പ്രവാസം
In stock
Regular Price
₹430.00
-10%
Special Price
₹387.00
പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം പുനർനിർവചിക്കുന്ന നോവലാണ് എം.മുകുന്ദന്റെ'പ്രവാസം'.കേരളം വിട്ടു ദൂരദേശങ്ങളിലേക്ക് ചേക്കേറുന്ന മലയാളിമനസ്സിലെ സാസ്കാരിക സ്വത്വം തിരിച്ചറിയുന്ന കൃതിയാണിത്.
Categories: | വിഭാഗങ്ങൾ, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം പുനർനിർവചിക്കുന്ന നോവലാണ് എം.മുകുന്ദന്റെ'പ്രവാസം'.കേരളം വിട്ടു ദൂരദേശങ്ങളിലേക്ക് ചേക്കേറുന്ന മലയാളിമനസ്സിലെ സാസ്കാരിക സ്വത്വം തിരിച്ചറിയുന്ന കൃതിയാണിത്.പ്രവാസി മലയാളികൾക്കുള്ള ആദരമായാണ് നോവലിസ്റ്റ് ഈ പുസ്തകത്തെ നിർവചിക്കുന്നത്.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | എം.മുകുന്ദൻ |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട