പ്രവചിക്കപെട്ട ഒരു മരണത്തിന്റെ പുരാവൃത്തം
Rating:
0%
In stock
Regular Price ₹130.00 -20% Special Price ₹104.00

1951ൽ കൊളംബിയയിൽ നടന്ന കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട ഒരു നോവലാണ് ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർ‌ടോൾഡ്. ഈ സാങ്കൽപ്പിക കഥയിൽ സാന്തിയാഗോ നാസറിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവങ്ങളെ കുറിച്ച് നാസറിന്റെ ബാല്യകാല സുഹൃത്ത് അന്വേഷിക്കുന്നു.

Product: പ്രവചിക്കപെട്ട ഒരു മരണത്തിന്റെ പുരാവൃത്തം are being added to cart ...
x
x
Product: പ്രവചിക്കപെട്ട ഒരു മരണത്തിന്റെ പുരാവൃത്തം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

1951ൽ കൊളംബിയയിൽ നടന്ന കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട ഒരു നോവലാണ് ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർ‌ടോൾഡ്. ഈ സാങ്കൽപ്പിക കഥയിൽ സാന്തിയാഗോ നാസറിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവങ്ങളെ കുറിച്ച് നാസറിന്റെ ബാല്യകാല സുഹൃത്ത് അന്വേഷിക്കുന്നു. ദുരന്തത്തിന് 20 വർഷങ്ങൾക്ക് ശേഷം ഏവരും മധ്യവയസ്സിലാണെങ്കിലും നാസർ ശരിക്കും കുറ്റവാളിയായിരുന്നോ എന്ന് കണ്ടെത്താനുള്ള ദൃഡനിശ്ചയത്തിലാണ് ആ സുഹൃത്ത്. നാസറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരെയും ഇതിനായി അഭിമുഖം നടത്തുന്നു. ആ വിവരണങ്ങളിലൂടെ തെളിഞ്ഞു വരുന്ന കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്കാണ് കഥ മുന്നോട്ടു നീങ്ങുന്നത്. നൊബേൽ സമ്മാന ജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ മാന്ത്രികചൈതന്യം നിറഞ്ഞ ഈ ചെറു നോവൽ ഉദ്വേഗഭരിതമായ ഈ നിമിഷങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടെത്തിക്കുന്നത്. പരിഭാഷ : ഡെന്നിസ് ജോസഫ്

വിശദാംശങ്ങൾ

പരിഭാഷ ഡെന്നിസ് ജോസഫ്
ISBN 9789354325106
ഗ്രന്ഥകർത്താക്കൾ ഗബ്രിയേൽ ഗാർസിയ മാർക്വിസ്‌
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രവചിക്കപെട്ട ഒരു മരണത്തിന്റെ പുരാവൃത്തം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട