സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെകുറിച്ചും ജീവിതത്തെകുറിച്ചും പ്രിയദർശൻ സംസാരിക്കുന്നു. മലയാളിയുടെ കൈപ്പിടിയിലൊതുങ്ങാത്ത സ്വപ്നങ്ങളിലേക്ക് നടന്നുകയറിയ ഫിലിംമേക്കറാണ് പ്രിയദർശൻ. തമിഴിനും ബോളിവുഡിനും പ്രിയപ്പെട്ട ഡയറക്ടർ. ഹിന്ദിയിൽ കൂടുതൽ ഓടിയ ചിത്രങ്ങളിലൊന്ന് പ്രിയദർശന്റെ 'ഫെറ ഫെറി'യാണ്. ഡേവിഡ് ധവാൻ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദി സിനിമ ചെയ്ത സംവിധായകനാണ് പ്രിയൻ.
Categories: | വിഭാഗങ്ങൾ, അഭിമുഖം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ISBN | 9789387334601 |
---|---|
ഗ്രന്ഥകർത്താക്കൾ | പി സക്കീർ ഹുസൈൻ |
പ്രസാധകർ | ഒലിവ് പബ്ലിക്കേഷന്‍സ് |
നിരൂപണങ്ങൾ എഴുതുക