പ്രിയമാനസം
Rating:
0%
In stock
Regular Price ₹185.00 -10% Special Price ₹166.50

ലോകത്തിലെ ആദ്യ സംസ്കൃത തിരക്കഥാ പുസ്തകം. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ വിനോദ് മങ്കരയുടെ പ്രിയമാനസം എന്ന സംസ്കൃത സിനിമയുടെ തിരക്കഥ പുസ്തകരൂപത്തിൽ.

Product: പ്രിയമാനസം are being added to cart ...
x
x
Product: പ്രിയമാനസം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ലോകത്തിലെ ആദ്യ സംസ്കൃത തിരക്കഥാ പുസ്തകം. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ വിനോദ് മങ്കരയുടെ പ്രിയമാനസം എന്ന സംസ്കൃത സിനിമയുടെ തിരക്കഥ പുസ്തകരൂപത്തിൽ. നളചരിതകാരനായ ഉണ്ണായിവാര്യരുടെ ജീവിത കഥ പ്രതിപാദിക്കുന്ന ഈ തിരക്കഥയുടെ സ്വതന്ത്രമായ മലയാള രൂപവും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. പുസ്തകത്തിന്റെ ഒരു ഭാഗത്തുനിന്ന് സംസ്കൃതവും മറുഭാഗത്തുനിന്ന് മലയാളവും പ്രിയമാനസത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

വിശദാംശങ്ങൾ

ISBN 978-81-936360-7-7
ഗ്രന്ഥകർത്താക്കൾ വിനോദ് മങ്കര
പ്രസാധകർ അടയാളം പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രിയമാനസം
Sold By
adayalampublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട