അപരത്തെ തൊടുമ്പോൾ
Rating:
0%
In stock
Regular Price ₹210.00 -10% Special Price ₹189.00

ഇന്ത്യ ഇതുവരെ നേരിടാത്ത അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നു പോകുന്നത്. സമസ്ത മേഖലകളിലേക്കും ഭീഷണി വ്യാപിക്കേ ഏതെങ്കിലും ഒരു മേഖലയിലെ വിമർശനത്തിൽ മാത്രമൂന്നിക്കൊണ്ട് രാഷ്ട്രീയപ്രതിരോധം തീർക്കൽ സാധ്യമല്ല. മുഴുവൻ ജീവിതമേഖലകളിലേക്കും വിമർശനാവബോധം പടർന്നിറങ്ങിയാലേ ആ ഭീഷണിയെ നേരിടാൻ കഴിയൂ...

Product: അപരത്തെ തൊടുമ്പോൾ are being added to cart ...
x
x
Product: അപരത്തെ തൊടുമ്പോൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇന്ത്യ ഇതുവരെ നേരിടാത്ത അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നു പോകുന്നത്. സമസ്ത മേഖലകളിലേക്കും ഭീഷണി വ്യാപിക്കേ ഏതെങ്കിലും ഒരു മേഖലയിലെ വിമർശനത്തിൽ മാത്രമൂന്നിക്കൊണ്ട് രാഷ്ട്രീയപ്രതിരോധം തീർക്കൽ സാധ്യമല്ല. മുഴുവൻ ജീവിതമേഖലകളിലേക്കും വിമർശനാവബോധം പടർന്നിറങ്ങിയാലേ ആ ഭീഷണിയെ നേരിടാൻ കഴിയൂ. പരമ്പരാഗതമായ വിഷയ വിഭജനങ്ങളെ ഉല്ലംഘിച്ച് ജീവിതത്തിന്റെ ഓരോ നിമിഷത്തെയും അഭിസംബോധന ചെയ്യുന്ന വിമർശനസംസ്കാരം ബോധപൂർവം വളർത്തേണ്ടതുണ്ട്. അതിനായുള്ള - പൊളിറ്റിക്കൽ സെൻസിറ്റിവേഷൻ എന്ന് വിളിക്കാൻ പറ്റുന്ന - കടുത്ത രാഷ്ട്രീയ പ്രവർത്തനങ്ങളാണ് സുനിൽ പി ഇളയിടത്തിന്റെ ഓരോ വൈജ്ഞാനികാന്വേഷണവും.  - എം വി നാരായണൻ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുനിൽ പി ഇളയിടം / റഫീഖ് ഇബ്രാഹിം
പ്രസാധകർ പ്രോഗ്രെസ്സ് പബ്ലിക്കേഷന്‍

നിരൂപണങ്ങൾ എഴുതുക

You're reviewing:അപരത്തെ തൊടുമ്പോൾ
Sold By
Progresspublication
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട