പി എസ് സി പരീക്ഷകളിലെ സാമൂഹ്യശാസ്ത്രം
Rating:
0%
In stock
Regular Price ₹90.00 -20% Special Price ₹72.00

പി.എസ്.സി. പരീക്ഷകളില്‍ ഇടം നേടാന്‍ സാധ്യതയുള്ളതും, ആവര്‍ത്തനസ്വഭാവത്തോടെ അതില്‍ ഇടം നേടിക്കൊണ്ടïിരിക്കുന്നതുമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ കൈപ്പുസ്തകത്തില്‍. 8,9,10 ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളാണ് ഈ ചോദ്യോത്തരങ്ങള്‍ക്ക് അടിസ്ഥാനമാകുന്നത്. ചരിത്രം, നരവംശശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വൈജ്ഞാനികമേഖലകളെ സ്പര്‍ശിച്ച്, അവശ്യമറിയേണ്ടï പ്രമേയങ്ങളെ Q&A രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഇതില്‍. പരീക്ഷാതയ്യാറെടുപ്പിന്റെ അന്തിമഘട്ടമായ റിവിഷന്‍ വേളയില്‍ ഒരു ready reckoner ആയി ഉപയോഗപ്പെടുത്താവുന്ന ഈ പി.എസ്.സി. ഗൈഡ്, ഉദ്യോഗാര്‍ഥികള്‍ക്ക് അത്യന്തം പ്രയോജനപ്രദമാകും.

Product: പി എസ് സി പരീക്ഷകളിലെ സാമൂഹ്യശാസ്ത്രം are being added to cart ...
x
x
Product: പി എസ് സി പരീക്ഷകളിലെ സാമൂഹ്യശാസ്ത്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പി.എസ്.സി. പരീക്ഷകളില്‍ ഇടം നേടാന്‍ സാധ്യതയുള്ളതും, ആവര്‍ത്തനസ്വഭാവത്തോടെ അതില്‍ ഇടം നേടിക്കൊണ്ടïിരിക്കുന്നതുമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ കൈപ്പുസ്തകത്തില്‍. 8,9,10 ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളാണ് ഈ ചോദ്യോത്തരങ്ങള്‍ക്ക് അടിസ്ഥാനമാകുന്നത്. ചരിത്രം, നരവംശശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വൈജ്ഞാനികമേഖലകളെ സ്പര്‍ശിച്ച്, അവശ്യമറിയേണ്ടï പ്രമേയങ്ങളെ Q&A രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഇതില്‍. പരീക്ഷാതയ്യാറെടുപ്പിന്റെ അന്തിമഘട്ടമായ റിവിഷന്‍ വേളയില്‍ ഒരു ready reckoner ആയി ഉപയോഗപ്പെടുത്താവുന്ന ഈ പി.എസ്.സി. ഗൈഡ്, ഉദ്യോഗാര്‍ഥികള്‍ക്ക് അത്യന്തം പ്രയോജനപ്രദമാകും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വിൽസൺ തോമസ്
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:പി എസ് സി പരീക്ഷകളിലെ സാമൂഹ്യശാസ്ത്രം