പുളിനെല്ലി സ്റ്റേഷന്‍
Rating:
0%
In stock
Regular Price ₹210.00 -10% Special Price ₹189.00

രചനാകൗശലവും രൂപഭദ്രതയുമല്ല ജീവിതത്തിന്റെ സത്യമാണ് പ്രധാനമെന്നു തെളിയിക്കുന്ന കഥകള്‍.

Product: പുളിനെല്ലി സ്റ്റേഷന്‍ are being added to cart ...
x
x
Product: പുളിനെല്ലി സ്റ്റേഷന്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രചനാകൗശലവും രൂപഭദ്രതയുമല്ല ജീവിതത്തിന്റെ സത്യമാണ് പ്രധാനമെന്നു തെളിയിക്കുന്ന കഥകള്‍. അനുഭവതീക്ഷ്ണമായ ജീവിതത്തിന്റെ വൈകാരികാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ടുള്ള എഴുത്ത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഈ കഥകളെല്ലാം. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, മൊയ്തു പടിയത്ത്, പുളിനെല്ലി സ്റ്റേഷന്‍, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം, കിഴക്കേ ചെറൂക്കിലെ നാരായണിയമ്മ, യുദ്ധാനന്തരവംശങ്ങള്‍ തുടങ്ങി പതിന്നാലു കഥകള്‍. അനുബന്ധകഥ : പി.പി. രാമചന്ദ്രന്‍ അനുബന്ധക്കുറിപ്പ് : എസ്. രാമകൃഷ്ണന്‍

വിശദാംശങ്ങൾ

ISBN 9789353902278
ഗ്രന്ഥകർത്താക്കൾ അശോകന്‍ ചരുവില്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പുളിനെല്ലി സ്റ്റേഷന്‍
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട