പുറമ്പോക്ക് പാടൽ
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

കലയിലും സമൂഹത്തിലും ആഴത്തിലോടുന്ന ജാതി - അധികാര ബന്ധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അവയെ സംവാദത്തിന്റെ തുറസ്സുകളിലേക്കു നയിക്കുന്ന ലേഖനങ്ങൾ.

Product: പുറമ്പോക്ക് പാടൽ are being added to cart ...
x
x
Product: പുറമ്പോക്ക് പാടൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കലയിലും സമൂഹത്തിലും ആഴത്തിലോടുന്ന ജാതി - അധികാര ബന്ധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അവയെ സംവാദത്തിന്റെ തുറസ്സുകളിലേക്കു നയിക്കുന്ന ലേഖനങ്ങൾ. കലയിലെ 'ക്ലാസിക്കൽ' സങ്കല്പങ്ങളിലുള്ള ജാതിരൂപങ്ങളെയും സൗന്ദര്യശാസ്ത്രത്തെയും സാമൂഹികചിന്താപരമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം പൊതുബുദ്ധിജീവി എന്ന നിലയിൽ ടി എം കൃഷ്ണ നടത്തിയ രാഷ്ട്രീയ - സാമൂഹിക ഇടപെടലുകളെക്കൂടി അടയാളപ്പെടുത്തുന്നു. അനുബന്ധമായി ഗീതാഹരിഹരനും സുനിൽ പി. ഇളയിടവും വ്യത്യസ്ത സാഹചര്യങ്ങളിൽ ടി എം കൃഷ്ണയുമായി  
നടത്തിയ അഭിമുഖവും ചേർത്തിരിക്കുന്നു.

വിശദാംശങ്ങൾ

പരിഭാഷ ബിജേഷ് ബാലകൃഷ്ണൻ
ISBN 9789352823932
ഗ്രന്ഥകർത്താക്കൾ ടി എം കൃഷ്ണ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പുറമ്പോക്ക് പാടൽ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട