വസ്തുനിഷ്ഠമായും സത്യസന്ധമായും തെക്കേ ഇന്ത്യയുടെ മുന്‍ കാലചരിത്രം ആദി മുതല്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഗ്രന്ഥമാണ് പുറനാനൂറ്.
ജനങ്ങള്‍, അവരുടെ സംസ്കാരം, തൊഴില്‍, കാലാകാലങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍ എല്ലാം ഈ പഠനഗ്രന്ഥത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങളുടെ സാക്ഷിപത്രമെന്ന് വിശേഷിപ്പിക്കാവുന്ന വിശിഷ്ടഗ്രന്ഥത്തിന്റെ പഠനം.
Categories: | വിഭാഗങ്ങൾ, പഠനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | കവിയൂർ മുരളി |
---|---|
പ്രസാധകർ | മൈത്രി ബുക്ക്സ് |
നിരൂപണങ്ങൾ എഴുതുക