പുരപ്പുറത്തേക്ക് ചായുന്ന മരങ്ങൾ
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

വർത്തമാനകാല ജീവിത പരിസരങ്ങളെ വിചാരണ ചെയ്യുന്ന കഥകൾ. വർത്തമാനകാല ജീവിത പരിസരങ്ങളെ വിചാരണ ചെയ്യുന്നവയാണ് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയുടെ കഥകൾ. അടിച്ചമർത്തപ്പെടുന്ന പെൺജീവിതങ്ങൾ, ആണത്ത അധികാര സ്വരൂപം, ഹിംസയെ സ്വാർത്ഥകാര്യങ്ങൾക്ക് കൂട്ടുപിടിക്കുന്ന രാഷ്ട്രീയച്യുതികൾ, എല്ലാം വാരിക്കൂട്ടാനുള്ള ആർത്തിയിൽ കൈമോശപ്പെടുന്ന മൂല്യസങ്കൽപ്പം എന്നിവ ഈ കഥകളിൽ വിമർശവിധേയമാവുന്നു.

Product: പുരപ്പുറത്തേക്ക് ചായുന്ന മരങ്ങൾ are being added to cart ...
x
x
Product: പുരപ്പുറത്തേക്ക് ചായുന്ന മരങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വർത്തമാനകാല ജീവിത പരിസരങ്ങളെ വിചാരണ ചെയ്യുന്ന കഥകൾ. വർത്തമാനകാല ജീവിത പരിസരങ്ങളെ വിചാരണ ചെയ്യുന്നവയാണ് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയുടെ കഥകൾ. അടിച്ചമർത്തപ്പെടുന്ന പെൺജീവിതങ്ങൾ, ആണത്ത അധികാര സ്വരൂപം, ഹിംസയെ സ്വാർത്ഥകാര്യങ്ങൾക്ക് കൂട്ടുപിടിക്കുന്ന രാഷ്ട്രീയച്യുതികൾ,  എല്ലാം വാരിക്കൂട്ടാനുള്ള ആർത്തിയിൽ കൈമോശപ്പെടുന്ന മൂല്യസങ്കൽപ്പം എന്നിവ ഈ കഥകളിൽ വിമർശവിധേയമാവുന്നു. മരണത്തിനു തൊട്ടു മുമ്പ് മലയാളം വാരികയിലെ സാഹിത്യവാരഫലത്തിൽ എം കൃഷ്ണൻ നായർ മികച്ച കഥയായി ചൂണ്ടിക്കാട്ടിയ വേട്ടക്കാരും ഇരകളും, വെളിപ്പെടുത്താനാവാത്ത ഭയങ്ങൾ, പകർന്നാട്ടം, കാഴ്ചകളുടെ അശാന്തികൾ, അഭിനയങ്ങൾ, നിമജ്ജനം, പിൻസീറ്റ് ഡ്രൈവിങ്ങ്, വധശിക്ഷ, കാഴ്ചകളുടെ വേവുകൾ, തുടങ്ങി ഗൗരവവായന അർഹിക്കുന്ന ഇരുപത്തൊന്നു കഥകൾ. ഈ കഥകൾ കവിതയൂറുന്ന ഭാഷയിൽ നമ്മുടെ ഹൃദയത്തോട് സംവദിക്കുന്നു.

വിശദാംശങ്ങൾ

ISBN 9789388364300
ഗ്രന്ഥകർത്താക്കൾ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പുരപ്പുറത്തേക്ക് ചായുന്ന മരങ്ങൾ
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട