പുരാവൃത്തത്തിന്റെ ചിരന്തനമായ ലക്ഷ്യം ലോകത്തെ മനുഷ്യന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുക എന്നതല്ല. അടിസ്ഥാനതത്വങ്ങളെ ഗൗരവാവഹമായി അഭിമൂഖീകരിക്കാൻ മനുഷ്യനെ സന്നദ്ധനാക്കുക എന്നതാണ്. ആധുനിക കവിതയിൽ അവ മനുഷ്യന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാനുള്ള പ്രതിരൂപങ്ങളായിത്തീരുന്നു്യു്. ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ഇടശ്ശേരി, ഒ.എൻ.വി, സുഗതകുമാരി, സച്ചിദാനന്ദൻ, അയ്യപ്പപ്പണിക്കർ, കെ.ജി ശങ്കരപ്പിള്ള, മധുസൂദനൻ നായർ തുടങ്ങി മലയാളത്തിന്റെ ആധുനിക കവികളുടെ കവിതകളിലെ പുരാവൃത്ത സ്വാധീനം അന്വേഷിക്കുന്ന പഠനഗ്രന്ഥം.
Categories: | വിഭാഗങ്ങൾ, പഠനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | സന്തോഷ് വള്ളിക്കോട് |
---|---|
പ്രസാധകർ | ഇന്‍സൈറ്റ് പബ്ളിക |
നിരൂപണങ്ങൾ എഴുതുക