പുരുഷൻ
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

യഥാർത്ഥ ജീവിതത്തിന്റെ കണ്ണാടിച്ചിത്രങ്ങൾ.  സ്വപ്നപുരുഷനിലേക്കുള്ള മനോയാത്രകൾ. തീവ്രമായ പ്രണയത്തിന്റെ വർഷവും വേനലും വസന്തവും. സ്നേഹനിരാസത്തിന്റെ ഉഷ്ണ മേഖലകൾ. അരക്ഷിതമായ രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടിൽ നിർഭയത്തോടെ സ്ത്രീകൾ ശക്തമായി തുറന്നെഴുതുന്നു.

Product: പുരുഷൻ are being added to cart ...
x
x
Product: പുരുഷൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

യഥാർത്ഥ ജീവിതത്തിന്റെ കണ്ണാടിച്ചിത്രങ്ങൾ.  സ്വപ്നപുരുഷനിലേക്കുള്ള മനോയാത്രകൾ. തീവ്രമായ പ്രണയത്തിന്റെ വർഷവും വേനലും വസന്തവും. സ്നേഹനിരാസത്തിന്റെ ഉഷ്ണ മേഖലകൾ. വഞ്ചനയുടെ ചതുപ്പു നിലങ്ങൾ. സമൂഹത്തിന്റെ പച്ചകുത്തലുകളാൽ വടുക്കൾ വീണ് മായാതെ കിടക്കുന്ന അടയാളങ്ങൾ. സങ്കൽപ്പങ്ങളുടെ നീലാകാശങ്ങൾ. ഒരുമിച്ചുള്ള യാത്രകളുടെ കൊതിപ്പിക്കുന്ന ഗന്ധങ്ങൾ. മുറിവുകളെ മൂടുന്ന മുറിവുകൾ. പുരുഷനെക്കുറിച്ചുള്ള പ്രതീക്ഷകൾ. അരക്ഷിതമായ രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടിൽ നിർഭയത്തോടെ സ്ത്രീകൾ ശക്തമായി തുറന്നെഴുതുന്നു. 'പുരുഷൻ - അനുഭവം, കാഴ്ച്ച, സങ്കൽപ്പം'. ചിന്തകളെ ത്രസിപ്പിക്കുന്ന തീവ്രസഞ്ചാരങ്ങൾ. കാലം ആവശ്യപ്പെടുന്ന വായന.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹണി ഭാസ്ക്കരൻ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പുരുഷൻ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട