പുതിയ പുരുഷാർത്ഥങ്ങൾ
Rating:
0%
In stock
Regular Price ₹105.00 -10% Special Price ₹94.50

ആഷാമേനോന്റെ പത്തു പ്രബന്ധങ്ങളുടെ സമാഹാരം.

Product: പുതിയ പുരുഷാർത്ഥങ്ങൾ are being added to cart ...
x
x
Product: പുതിയ പുരുഷാർത്ഥങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"അവിശ്വാസികളുടെ കണ്ണുകൾക്ക് വിഷയമല്ലാത്ത ഒരു മാർഗ്ഗമുണ്ട്. അതിലൂടെ വിശ്വാസികൾ നിരാമയമായ സത്യത്തിലേക്കു നടന്നടുക്കുന്നു. അതാണ് നമ്രത. എത്രകണ്ട് ദൃഢമായയിരുന്നെന്നോ, ആ ബോധം എത്രകണ്ട് സ്ഥായിയായിത്തീർന്നെന്നോ ആരായുകയല്ല പ്രധാനം. ഏതോ പ്രാചീനഗേഹത്തിലേക്കു കെട്ടറുത്തോടാനുള്ള ഒരു ത്വര, ഗൃഹാതുരത പൂണ്ട ഒരാത്മാവിന്റെ കുതറിപ്പായൽ - അതൊരുപക്ഷേ, പഴയ മഞ്ഞച്ച ഒരു ഗ്രീക്ക് ടെസ്റ്റമന്റാവാം. പ്രകൃതിയിലെ പർണ്ണാശ്രമങ്ങളാവാം അത്. നൈമിഷികം തന്നെയെങ്കിലെന്ത്? ആ അഗാധതകളിൽനിന്നുള്ള ആത്മാലാപത്തിൽ സ്ഫുരിക്കുന്നോ എന്നുമാത്രം പരിശോധിക്കുക." ആഷാമേനോന്റെ പത്തു പ്രബന്ധങ്ങളുടെ സമാഹാരം.

വിശദാംശങ്ങൾ

ISBN 9780000106179
ഗ്രന്ഥകർത്താക്കൾ ആഷാമേനോൻ
പ്രസാധകർ നാഷണൽ ബുക്ക്‌ സ്റ്റാൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:പുതിയ പുരുഷാർത്ഥങ്ങൾ
Sold By
Nationalbookstall
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട