പുയ പോൽ ചിരിച് മയപോൽ കരഞ്ഞ്
Rating:
0%
In stock
₹200.00

കനവിൽ  മഞ്ഞണിനിലാവിന്റെ കുളിരുതിയും,ചിന്തയിൽ ചൂടും പുകയും ചുഴലുന്ന കനൽ പെയ്‌തും ഒരു അവധൂത ജീവിതം.ജീവിതം സത്യസന്ധമായി പകർന്നാടി അവനവനെ തിരഞ്ഞലവന്റെ കാല്പാടുകൾ പതിച്ചുതന്നു തിരിച്ചുപോയ ഗന്ധർവലോകക്കാരനായ കലാകാരൻ.

ആ ജീവിതത്തിന്റെ ഭാവനാതീതമായ ആവിഷ്കാരത്തിന് അക്ഷരക്കൂട്ട് മുക്കിവരച്ച മോഹനചിത്രം.വായനക്കരാനെ വർത്തമാനത്തിൽ നിന്ന് നിഷ്പ്രയാസം മായ്ച്ചു കളയുകയും കാറ്റുപോലെ കാറ്റുപോലെ ലഘുവായ ഒരു കാലത്തേക്ക്ആനയിക്കുകയും ചെയ്യുന്ന എഴുത്തിന്റെ മാസ്മരികത അനുഭവിപ്പിക്കുന്ന നോവൽ.

Product: പുയ പോൽ ചിരിച് മയപോൽ കരഞ്ഞ് are being added to cart ...
x
x
Product: പുയ പോൽ ചിരിച് മയപോൽ കരഞ്ഞ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
CerebrumBooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കനവിൽ  മഞ്ഞണിനിലാവിന്റെ കുളിരുതിയും,ചിന്തയിൽ ചൂടും പുകയും ചുഴലുന്ന കനൽ പെയ്‌തും ഒരു അവധൂത ജീവിതം.ജീവിതം സത്യസന്ധമായി പകർന്നാടി അവനവനെ തിരഞ്ഞലവന്റെ കാല്പാടുകൾ പതിച്ചുതന്നു തിരിച്ചുപോയ ഗന്ധർവലോകക്കാരനായ കലാകാരൻ.

ആ ജീവിതത്തിന്റെ ഭാവനാതീതമായ ആവിഷ്കാരത്തിന് അക്ഷരക്കൂട്ട് മുക്കിവരച്ച മോഹനചിത്രം.വായനക്കരാനെ വർത്തമാനത്തിൽ നിന്ന് നിഷ്പ്രയാസം മായ്ച്ചു കളയുകയും കാറ്റുപോലെ കാറ്റുപോലെ ലഘുവായ ഒരു കാലത്തേക്ക്ആനയിക്കുകയും ചെയ്യുന്ന എഴുത്തിന്റെ മാസ്മരികത അനുഭവിപ്പിക്കുന്ന നോവൽ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഫറൂഖ് അബ്ദുൽ റഹിമാൻ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:പുയ പോൽ ചിരിച് മയപോൽ കരഞ്ഞ്