പുഴയ്ക്ക് ഒരു പൂവും നീരും
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

കൂടല്ലൂരിന്റെ എഴുത്തുകാരന്റെ ജന്മരക്തമുണ്ട് ഈ എഴുത്തിൽ. പുഴക്ക് പൂവും നീരും നൽകുന്ന ഭാഷക്ക് തുമ്പപ്പൂ ശോഭയുണ്ട്...

Product: പുഴയ്ക്ക് ഒരു പൂവും നീരും are being added to cart ...
x
x
Product: പുഴയ്ക്ക് ഒരു പൂവും നീരും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"നീലത്താമര വിരിയുന്ന കുളം, നായാടികളുടെ നിലവിളികൾ, പുള്ളുവരുടെ കളമെഴുത്ത്, കോന്തുണ്ണിനായരുടെ പകിടകളി, കടുവകളുടെ മരണം, മണൽ വരാൻ കാത്തു കിടക്കുന്ന ലോറികൾ, കണ്ണാന്തളിപൂക്കൾ ഇല്ലാതെയായ ചെങ്കൽപരപ്പുകൾ, കാലത്തിലെ സേതു നടന്നുപോയ വഴികൾ, തോരാമഴയുടെ കർക്കടകം... ഇനിയുള്ള കാലം ഇതൊക്കെ അറിയാൻ ഈ പുസ്തകത്തിൽ തെളിയുന്ന ചിത്രങ്ങളെ കാണൂ! ഇങ്ങനെ കൃത്യമായി ഓർമ്മയിലെഴുതാൻ കൂടല്ലൂരിന്റെ താവഴിയിൽ നിന്ന് ഒരാൾക്കേ കഴിയൂ. അതിന് എം ടി രവീന്ദ്രൻ തന്നെ വേണം. മഴയും പുഴയും പാടവും മണക്കുന്ന നക്ഷത്രപ്പൊടിപ്പുള്ള ഒരെഴുത്ത്!" - വി ആർ സുധീഷ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം ടി രവീന്ദ്രൻ
പ്രസാധകർ റെഡ് ചെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പുഴയ്ക്ക് ഒരു പൂവും നീരും
Sold By
Redcherrybooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട