ക്വിസ് ബുക്ക് റെക്കോർഡുകളിൽ ഇന്ത്യയും കേരളവും
Rating:
0%
In stock
Regular Price ₹299.00 -10% Special Price ₹269.10

ഭാരതത്തിന്റെ, ആഗോളതലത്തിലും ദേശീയതലത്തിലും വിവിധ ഇനങ്ങളിലുള്ള ഒന്നാം സംസ്ഥാനങ്ങളും കേരളത്തിൽ സാഹിത്യം - അച്ചടി, സിനിമ, വിദ്യാഭ്യാസം, രാഷ്ട്രീയം, കായികം, പരിസ്ഥിതി എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ വിവിധ ഇനങ്ങളിലായുള്ള ഒന്നാം സ്ഥാനങ്ങളും കണ്ടെത്തി സമാഹരിച്ച് തയ്യാറാക്കിയ പുസ്തകം. ക്വിസ്സ് മത്സരങ്ങൾക്കു മാത്രമല്ല വിവിധ തലങ്ങളിലുള്ള മത്സരപ്പരീക്ഷകൾക്കും ഈ പുസ്തകം മികച്ച ഒരു റഫറൻസ് ഗ്രന്ഥമാണ്.

Product: ക്വിസ് ബുക്ക് റെക്കോർഡുകളിൽ ഇന്ത്യയും കേരളവും are being added to cart ...
x
x
Product: ക്വിസ് ബുക്ക് റെക്കോർഡുകളിൽ ഇന്ത്യയും കേരളവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭാരതത്തിന്റെ, ആഗോളതലത്തിലും ദേശീയതലത്തിലും വിവിധ ഇനങ്ങളിലുള്ള ഒന്നാം സംസ്ഥാനങ്ങളും കേരളത്തിൽ സാഹിത്യം - അച്ചടി, സിനിമ, വിദ്യാഭ്യാസം, രാഷ്ട്രീയം, കായികം, പരിസ്ഥിതി എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ വിവിധ ഇനങ്ങളിലായുള്ള ഒന്നാം സ്ഥാനങ്ങളും കണ്ടെത്തി സമാഹരിച്ച് തയ്യാറാക്കിയ പുസ്തകം. ക്വിസ്സ് മത്സരങ്ങൾക്കു മാത്രമല്ല വിവിധ തലങ്ങളിലുള്ള മത്സരപ്പരീക്ഷകൾക്കും ഈ പുസ്തകം മികച്ച ഒരു റഫറൻസ് ഗ്രന്ഥമാണ്.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ കോടതി, വനിതകളെ അഗ്നിരക്ഷാസേനയിലെടുത്ത ആദ്യ സംസ്ഥാനം, കേരള നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യവ്യക്തി, ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ നിരാഹാരസമരംനടത്തിയ വനിത.....ക്വിസ്സ് മത്സരങ്ങൾക്കു മാത്രമല്ല വിവിധ തലങ്ങളിലുള്ള മത്സരപ്പരീക്ഷകൾക്കും ഈ പുസ്തകം മികച്ച ഒരു റഫറൻസ് ഗ്രന്ഥമാണ്.

വിശദാംശങ്ങൾ

ISBN 9789352821440
ഗ്രന്ഥകർത്താക്കൾ ഡോ. ടി. ആര്‍ ജയകുമാരി, ആര്‍ വിനോദ് കുമാര്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ക്വിസ് ബുക്ക് റെക്കോർഡുകളിൽ ഇന്ത്യയും കേരളവും
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട