രാമവീഥി
Rating:
0%
In stock
Regular Price ₹80.00 -20% Special Price ₹64.00

ഇതിഹാസങ്ങളില്‍ ആദിമവും ധര്‍മ്മബോധങ്ങളില്‍ അഗ്രിമവുമായ രാമായണത്തെ പ്രശ്‌നോത്തരങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. രാമായണ ഗ്രന്ഥത്തില്‍ ഏറ്റവും പ്രാമാണികം വാല്മീകീയംതന്നെയെങ്കിലും കേരളത്തില്‍ ഏറെ പ്രചരിതം അദ്ധ്യാത്മരാമായണത്തിന്റെ കിളിപ്പാട്ടു രൂപത്തിലുള്ള എഴുത്തച്ഛന്റെ അനുവാദമാകയാല്‍ അതിലേക്ക് ആകര്‍ഷിക്കും വിധമാണ് ഇതിലെ പ്രശ്‌നോത്തരങ്ങള്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

Product: രാമവീഥി are being added to cart ...
x
x
Product: രാമവീഥി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഇതിഹാസങ്ങളില്‍ ആദിമവും ധര്‍മ്മബോധങ്ങളില്‍ അഗ്രിമവുമായ രാമായണത്തെ പ്രശ്‌നോത്തരങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. രാമായണ ഗ്രന്ഥത്തില്‍ ഏറ്റവും പ്രാമാണികം വാല്മീകീയംതന്നെയെങ്കിലും കേരളത്തില്‍ ഏറെ പ്രചരിതം അദ്ധ്യാത്മരാമായണത്തിന്റെ കിളിപ്പാട്ടു രൂപത്തിലുള്ള എഴുത്തച്ഛന്റെ അനുവാദമാകയാല്‍ അതിലേക്ക് ആകര്‍ഷിക്കും വിധമാണ് ഇതിലെ പ്രശ്‌നോത്തരങ്ങള്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ധര്‍മ്മശാസ്ത്ര വിഷയങ്ങളിലേക്ക് സമൂഹത്തിന്റെ താത്പര്യം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് നിശ്ചയമായും ഈ ഗ്രന്ഥം പ്രചരിതമാവും.-- അവതാരികയില്‍ സ്വാമി ചിദാനന്ദപുരി

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം.എസ്. ബാലകൃഷ്ണന്‍
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രാമവീഥി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട