റഫിനാമ: മുഹമ്മദ് റഫിയുടെ സമഗ്രജീവിതം
Rating:
0%
In stock
Regular Price ₹300.00 -20% Special Price ₹240.00

ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിലൂടെ കോർത്തിണക്കിയ മുഹമ്മദ് റഫിയുടെ ജീവിതത്തിലൂടെ ഒരു സംഗീതയാത്ര. ആ അതുല്യപ്രതിഭയോടൊത്ത് അനശ്വരഗാനങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകരും ഗാനരചയിതാക്കളും സഹഗായകരും ഉപകരണവിദഗ്ധരും ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും സിനിമാസംവിധായകരുമെല്ലാം ഈ പുസ്തകത്തിൽ കടന്നുവരുന്നു. ഒപ്പം, റഫിയുടെ ജീവിതത്തിലെ പലപല സന്ദിഗ്ധഘട്ടങ്ങളും അവിസ്മരണീയ സംഭവങ്ങളും കൗതുകങ്ങളും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ പുതിയ സംഗീതപുസ്തകം.

Product: റഫിനാമ: മുഹമ്മദ് റഫിയുടെ സമഗ്രജീവിതം are being added to cart ...
x
x
Product: റഫിനാമ: മുഹമ്മദ് റഫിയുടെ സമഗ്രജീവിതം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിലൂടെ കോർത്തിണക്കിയ മുഹമ്മദ് റഫിയുടെ ജീവിതത്തിലൂടെ ഒരു സംഗീതയാത്ര. ആ അതുല്യപ്രതിഭയോടൊത്ത് അനശ്വരഗാനങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകരും ഗാനരചയിതാക്കളും സഹഗായകരും ഉപകരണവിദഗ്ധരും ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും സിനിമാസംവിധായകരുമെല്ലാം ഈ പുസ്തകത്തിൽ കടന്നുവരുന്നു. ഒപ്പം, റഫിയുടെ ജീവിതത്തിലെ പലപല സന്ദിഗ്ധഘട്ടങ്ങളും അവിസ്മരണീയ സംഭവങ്ങളും കൗതുകങ്ങളും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ പുതിയ സംഗീതപുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജമാല്‍ കൊച്ചങ്ങാടി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:റഫിനാമ: മുഹമ്മദ് റഫിയുടെ സമഗ്രജീവിതം