രാജാവിന്റെ വരവും കല്പ മൃഗവും
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

ആശയത്തിൽ മാത്രമല്ല, ഭാഷയിലും നിരന്തരം പുതുക്കലുകൾ നടത്തുന്ന കവിയാണ് രാജേഷ് ചിത്തിര. നിഗൂഢമായ അർത്ഥങ്ങളെ കവിതകളിലന്തസ്സന്നിവേശിപ്പിച്ചിരിക്കുന്നതിലൂടെ രാഷ്ട്രീയവും സാംസ്കാരികമായുമുള്ള നിർദ്ധാരണങ്ങൾ സാധ്യമാകുന്നതാണ് രാജേഷിന്റെ കവിതകൾ. - ഡോ ഗംഗാദേവി എം

Product: രാജാവിന്റെ വരവും കല്പ മൃഗവും are being added to cart ...
x
x
Product: രാജാവിന്റെ വരവും കല്പ മൃഗവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആശയത്തിൽ മാത്രമല്ല, ഭാഷയിലും നിരന്തരം പുതുക്കലുകൾ നടത്തുന്ന കവിയാണ് രാജേഷ് ചിത്തിര. നിഗൂഢമായ അർത്ഥങ്ങളെ കവിതകളിലന്തസ്സന്നിവേശിപ്പിച്ചിരിക്കുന്നതിലൂടെ രാഷ്ട്രീയവും സാംസ്കാരികമായുമുള്ള നിർദ്ധാരണങ്ങൾ സാധ്യമാകുന്നതാണ് രാജേഷിന്റെ കവിതകൾ. - ഡോ ഗംഗാദേവി എം

ഒരു ജനത, ആ ജനതയുടെ സാംസ്‌കാരികവും ജൈവികവുമായ ആവാസവ്യവസ്ഥ കടലെടുക്കുന്നതിന്റെ, നിയോലിബറൽ ജീവിതാവസ്ഥകൾ വിഴുങ്ങുന്നതിന്റെ വിഷമൂർച്ഛയുടെ കാലമാണിത്.
അങ്ങനെ വിഴുങ്ങിപ്പോകുമ്പോൾ വീണ്ടും വീണ്ടും ഓരത്തേക്കെറിയപ്പെടുന്നവരുടെ നാവായി ആ പ്രദേശത്തെ കലകൾക്ക് മാറാനുള്ള ഇച്ഛാശക്തി കൈവരേണ്ടതുണ്ട്. കവിതയാവട്ടെ അങ്ങനെ തന്നെ ആയുധമായവന്ന കലയാണ്. രാജേഷ് കലയുടെ ആയുധ ശക്തിയായാണ് കവിതയെ പരിചരിക്കുന്നത്. അയാളുടെ കവിതയിൽ മുനിഞ്ഞു കത്തുന്ന ഉമിത്തീയിന്റെ പകയാണുള്ളത്.
പെട്ടുപോയാൽ വെന്തളിഞ്ഞതിനു ശേഷം മാത്രമേ ഉമിത്തീയിൽ നിന്ന് വിടുതിയുള്ളൂ. രാജേഷ് ചിത്തിരയുടെ കവിതയിലേക്ക് പ്രവേശിക്കുമ്പോൾ അനുഭവവേദ്യമാകുന്ന നേർത്ത ചൂട് പക്ഷേ, ഇത്തരത്തിൽ നീറി നീറിപ്പിടിക്കുന്ന ചൂടാണ്. അപകടകരമായ തീയാണത്. - വിജു നായരങ്ങാടി

വിശദാംശങ്ങൾ

ISBN 8193728154
ഗ്രന്ഥകർത്താക്കൾ രാജേഷ്‌ ചിത്തിര
പ്രസാധകർ പാപ്പാത്തി പുസ്തകങ്ങൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:രാജാവിന്റെ വരവും കല്പ മൃഗവും
Sold By
pappathipusthakangal
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട