രക്തം പുരണ്ട മണ്‍തരികള്‍
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

മലയാളകഥയ്ക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങള്‍ പണിത കഥകളാണ് ഈ പുസ്‌കത്തില്‍.

Product: രക്തം പുരണ്ട മണ്‍തരികള്‍ are being added to cart ...
x
x
Product: രക്തം പുരണ്ട മണ്‍തരികള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Currentbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍ അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറു കഥകള്‍. രക്തം പുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, വേദനയുടെ പൂക്കള്‍ എന്നീ മൂന്നു പുസ്തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകള്‍ ഒറ്റപ്പുസ്തത്തില്‍.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം. ടി വാസുദേവൻ നായർ
പ്രസാധകർ കറന്റ് ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രക്തം പുരണ്ട മണ്‍തരികള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട