രമണാശ്രമത്തിലേക്ക്‌ ഒരു യാത്ര
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

ആ രാജധാനിയിലേക്കുള്ള എന്റെ യാത്ര… അതേക്കുറിച്ചൊരറിവും ലക്ഷ്യവുമില്ലാതെയായിരുന്നു. അതുതന്നെയായിരുന്നു ആ യാത്രയുടെ പുണ്യം. വഴിനീളേ ഉദകക്രിയ കാത്തുകിടക്കുന്ന മൊട്ടക്കുന്നുകൾ. ആരൊക്കെയോ ഊരിയെടുത്തു കൊണ്ടുപോയ യൗവനത്തിന്റെ ഓർമകൾ ആ ഹൃദയത്തിലിരുന്നു വിങ്ങുന്നുണ്ടാകും. ഊരിയെടുത്തവർക്കുള്ള പ്രായശ്ചിത്തമായി പിൻതലമുറയ്ക്കു നല്കാവുന്നതേയുള്ളു ആ യൗവനം. ആ പ്രായശ്ചിത്തം ഇപ്പോഴും ബാക്കി കിടക്കുകയാണ്. അതിനായി ആരെങ്കിലും വരുമായിരിക്കും.

Product: രമണാശ്രമത്തിലേക്ക്‌ ഒരു യാത്ര are being added to cart ...
x
x
Product: രമണാശ്രമത്തിലേക്ക്‌ ഒരു യാത്ര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ആ രാജധാനിയിലേക്കുള്ള എന്റെ യാത്ര… അതേക്കുറിച്ചൊരറിവും ലക്ഷ്യവുമില്ലാതെയായിരുന്നു. അതുതന്നെയായിരുന്നു ആ യാത്രയുടെ പുണ്യം. വഴിനീളേ ഉദകക്രിയ കാത്തുകിടക്കുന്ന മൊട്ടക്കുന്നുകൾ. ആരൊക്കെയോ ഊരിയെടുത്തു കൊണ്ടുപോയ യൗവനത്തിന്റെ ഓർമകൾ ആ ഹൃദയത്തിലിരുന്നു വിങ്ങുന്നുണ്ടാകും. ഊരിയെടുത്തവർക്കുള്ള പ്രായശ്ചിത്തമായി പിൻതലമുറയ്ക്കു നല്കാവുന്നതേയുള്ളു ആ യൗവനം. ആ പ്രായശ്ചിത്തം ഇപ്പോഴും ബാക്കി കിടക്കുകയാണ്. അതിനായി ആരെങ്കിലും വരുമായിരിക്കും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മംഗള
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രമണാശ്രമത്തിലേക്ക്‌ ഒരു യാത്ര