രാമായണപഠനങ്ങൾ
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തിൽ പരിശോധിക്കുകയാണ്. ഡോ സങ്കാലിയയുടെ രാമായണപഠനങ്ങൾ. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്തഃസത്ത ചോരാതെ നിലനിർത്തുന്നു.

Product: രാമായണപഠനങ്ങൾ are being added to cart ...
x
x
Product: രാമായണപഠനങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇതിഹാസങ്ങൾ സഞ്ചിത സംസ്കാരത്തിന്റെ ഭാഗമാണ്. രാമായണങ്ങൾ പലതുണ്ട്. വാല്മീകി രാമായണത്തിൽപ്പോലും കൂട്ടിച്ചേർക്കലുകൾ ഉള്ളതായാണ് പണ്ഡിതമതം. മിത്തുകൾക്കുള്ളിൽ
യാഥാർത്ഥ്യത്തിന്റെ ബീജങ്ങളുണ്ടാകാം. എന്നാൽ മിത്തുകളെ ചരിത്രമായി വ്യാഖ്യാനിക്കുമ്പോൾ അത് രാഷ്ട്രീയ ആയുധമാകും. രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തിൽ പരിശോധിക്കുകയാണ്. ഡോ സങ്കാലിയയുടെ രാമായണപഠനങ്ങൾ. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്തഃസത്ത ചോരാതെ നിലനിർത്തുന്നു.

വിശദാംശങ്ങൾ

പരിഭാഷ മൈത്രേയൻ
ISBN 9387842800
ഗ്രന്ഥകർത്താക്കൾ ഡോ എച്ച് ഡി സങ്കാലിയ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രാമായണപഠനങ്ങൾ
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട