രണ്ടു മരണങ്ങൾ
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

കാലത്തിന്റെ മഹാവ്യസനങ്ങളെ ഉള്ളിലൊതുക്കി നിൽക്കുന്ന ഒരു വ്യാകുല പ്രകൃതിയുടെ നിഴൽ ഈ സമാഹാരത്തിലെ രചനകളിലെങ്ങും പടർന്നുകിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുഖങ്ങളുടെ ആകെത്തുകയല്ല ജീവിതം എന്ന് അത് നമ്മെ അലോസരപ്പെടുത്തുന്നു..

Product: രണ്ടു മരണങ്ങൾ are being added to cart ...
x
x
Product: രണ്ടു മരണങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കാലത്തിന്റെ മഹാവ്യസനങ്ങളെ ഉള്ളിലൊതുക്കി നിൽക്കുന്ന ഒരു വ്യാകുല പ്രകൃതിയുടെ നിഴൽ ഈ സമാഹാരത്തിലെ രചനകളിലെങ്ങും പടർന്നുകിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുഖങ്ങളുടെ ആകെത്തുകയല്ല ജീവിതം എന്ന് അത് നമ്മെ അലോസരപ്പെടുത്തുന്നു. വിശപ്പും വേദനയും സഹനവും പ്രതിഷേധവും ഒക്കെ ജീവിതമാണെന്ന് തിരിച്ചറിയുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന കഥകൾ. ഒല്ലിയിൽ ഒതുങ്ങാത്ത സങ്കടങ്ങൾ, രണ്ടു മരണങ്ങൾ തുടങ്ങി പേശീദാർഢ്യം വഴിയുന്ന പുതുമയാർന്ന പന്ത്രണ്ടു കഥകളുടെ സമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഫാസില്‍
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രണ്ടു മരണങ്ങൾ
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട