രണ്ടു പെൺകുട്ടികൾ
Rating:
0%
In stock
Regular Price ₹260.00 -10% Special Price ₹234.00

രണ്ടുപെൺകുട്ടികൾ തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന...

Product: രണ്ടു പെൺകുട്ടികൾ are being added to cart ...
x
x
Product: രണ്ടു പെൺകുട്ടികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രണ്ടുപെൺകുട്ടികൾ തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടിൽ പരസ്പരം പ്രണയിച്ച സതീർത്ഥ്യരുടെ ഹൃദയവികാരങ്ങൾ തരളിത ഭാഷയിൽ കയ്യൊതുക്കത്തോടെയാണ് വിഖ്യാത നോവലിസ്റ്റ് പകർത്തിവെച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലസ്ബിയൻ നോവലെന്ന് വിശേഷിപ്പിക്കാവുന്ന പ്രശസ്തകൃതിയുടെ പുതിയ പതിപ്പ്.

വിശദാംശങ്ങൾ

ISBN 9388087865
ഗ്രന്ഥകർത്താക്കൾ വി.ടി. നന്ദകുമാർ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രണ്ടു പെൺകുട്ടികൾ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട