രാത്രിവേര്
Rating:
0%
In stock
Regular Price ₹125.00 -10% Special Price ₹112.50

പല നാടുകൾ കണ്ട, പല കാഴ്ചകൾ കണ്ട, എന്റെ നാട്ടുകാരികൂടിയായ സബീന എം സാലിയുടെ പക്കൽ പറയാനായി കഥകൾ ഒരുപാടുണ്ട്. പാരായണക്ഷമമാണ് ഇതിലെ പതിനാല് കഥകളും. കൈത്തഴക്കമുള്ള ഒരു കഥാകാരിയെപ്പോലെ അനായാസമായി കഥ പറഞ്ഞുപോകുന്നുണ്ട്. മികച്ച നിരീക്ഷണപാടവവും ഭാഷാസ്വാധീനവുമുള്ള ഈ എഴുത്തുകാരിക്ക് ഇനിയും ഏറെ ദൂരം പോകാനാവുമെന്നു തന്നെയാണ് എന്റെ വിശ്വാസം. - സേതു.

Product: രാത്രിവേര് are being added to cart ...
x
x
Product: രാത്രിവേര് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പല നാടുകൾ കണ്ട, പല കാഴ്ചകൾ കണ്ട, എന്റെ നാട്ടുകാരികൂടിയായ സബീന എം സാലിയുടെ പക്കൽ പറയാനായി കഥകൾ ഒരുപാടുണ്ട്. പാരായണക്ഷമമാണ് ഇതിലെ പതിനാല് കഥകളും. കൈത്തഴക്കമുള്ള ഒരു കഥാകാരിയെപ്പോലെ അനായാസമായി കഥ പറഞ്ഞുപോകുന്നുണ്ട്. മികച്ച നിരീക്ഷണപാടവവും ഭാഷാസ്വാധീനവുമുള്ള ഈ എഴുത്തുകാരിക്ക് ഇനിയും ഏറെ ദൂരം പോകാനാവുമെന്നു തന്നെയാണ് എന്റെ വിശ്വാസം. - സേതു.

വിശദാംശങ്ങൾ

ISBN 9789352823307
ഗ്രന്ഥകർത്താക്കൾ സബീന എം സാലി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രാത്രിവേര്
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :