രാത്രിയുടെ നിറമുള്ള ജനാല
Rating:
0%
In stock
Regular Price ₹110.00 -20% Special Price ₹88.00

'കറുപ്പിൽ നീലയും നീലയിൽ നിലാവും ചാലിച്ചു ചമയ്ക്കുന്ന നിറത്തിന് ഒരു മാസ്മരിക വശ്യതയുണ്ട്. ആ മയിൽപ്പീലിച്ചേല് ഈ കവിതകളിൽ പലതോതിൽ നിറഞ്ഞു നിൽക്കുന്നു. ഒന്നു തൊട്ടുനോക്കുമ്പോഴേക്കും ഇളകിമാറുകയോ മായു കയോ ചെയ്യുന്ന ആ നിഴലാട്ടങ്ങൾ വിശദീകരിക്കാൻ വിഷമമാണ്.

Product: രാത്രിയുടെ നിറമുള്ള ജനാല are being added to cart ...
x
x
Product: രാത്രിയുടെ നിറമുള്ള ജനാല was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

'കറുപ്പിൽ നീലയും നീലയിൽ നിലാവും ചാലിച്ചു ചമയ്ക്കുന്ന നിറത്തിന് ഒരു മാസ്മരിക വശ്യതയുണ്ട്. ആ മയിൽപ്പീലിച്ചേല് ഈ കവിതകളിൽ പലതോതിൽ നിറഞ്ഞു നിൽക്കുന്നു. ഒന്നു തൊട്ടുനോക്കുമ്പോഴേക്കും ഇളകിമാറുകയോ മായു കയോ ചെയ്യുന്ന ആ നിഴലാട്ടങ്ങൾ വിശദീകരിക്കാൻ വിഷമമാണ്. സ്വയം അറിഞ്ഞ് അനുഭവിക്കാനേ കഴിയൂ.' തലമുതിർന്ന കവി എൻ.കെ. ദേശം ആര്യാംബികയുടെ കവിതകളെക്കുറിച്ച് പറയുന്നതിങ്ങനെ. കൂട്ട്, രാത്രിയുടെ നിറമുള്ള ജനാല, മാവും കുയിലും, നീ യെന്ന ഉയരം, കണ്ടുകണ്ടങ്ങിരിക്കെ തുടങ്ങിയ ഏറ്റവും പുതിയ 51 കവിതകളാണ് ഈ സമാഹാരത്തിൽ. ഡോ. എം. ലീലാവതിയുടെ അവതാരിക.

വിശദാംശങ്ങൾ

ISBN 9789354329807
ഗ്രന്ഥകർത്താക്കൾ ആര്യാംബിക
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രാത്രിയുടെ നിറമുള്ള ജനാല

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട