രവിചന്ദ്രന്റെ സംവാദങ്ങൾ
Rating:
0%
In stock
Regular Price ₹220.00 -10% Special Price ₹198.00

കേരളത്തിലെ നാസ്തികചിന്തയുടെ 'പാരഡൈം' മാറ്റിയെഴുതിയ ചിന്തകനാണ് സി രവിചന്ദ്രൻ. അദ്ദേഹത്തിന്റെ ഇടപെടലുകൾ യുക്തിവാദത്തെ സൈദ്ധാന്തികശാഠ്യങ്ങളിൽനിന്ന് മോചിപ്പിച്ചു. നിങ്ങൾക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം, എന്നാൽ ആ ചിന്തകളെ അവഗണിക്കാനാവില്ല.  കേരളത്തിലെ യുക്തിവാദികൾക്കും യുക്തിവാദവിമർശകർക്കും രവിചന്ദ്രനെ വായിക്കാതെ മേലിൽ സൈദ്ധാന്തികപ്രവർത്തനം സാധ്യമല്ല. യുക്തിചിന്തയും ആസ്‌തികവാദവും മാറ്റുരയ്ക്കുന്ന സംവാദങ്ങളുടെ സമാഹാരം.

Product: രവിചന്ദ്രന്റെ സംവാദങ്ങൾ are being added to cart ...
x
x
Product: രവിചന്ദ്രന്റെ സംവാദങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരളത്തിലെ നാസ്തികചിന്തയുടെ 'പാരഡൈം' മാറ്റിയെഴുതിയ ചിന്തകനാണ് സി രവിചന്ദ്രൻ. അദ്ദേഹത്തിന്റെ ഇടപെടലുകൾ യുക്തിവാദത്തെ സൈദ്ധാന്തികശാഠ്യങ്ങളിൽനിന്ന് മോചിപ്പിച്ചു. നിങ്ങൾക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം, എന്നാൽ ആ ചിന്തകളെ അവഗണിക്കാനാവില്ല.  കേരളത്തിലെ യുക്തിവാദികൾക്കും യുക്തിവാദവിമർശകർക്കും രവിചന്ദ്രനെ വായിക്കാതെ മേലിൽ സൈദ്ധാന്തികപ്രവർത്തനം സാധ്യമല്ല. യുക്തിചിന്തയും ആസ്‌തികവാദവും മാറ്റുരയ്ക്കുന്ന സംവാദങ്ങളുടെ സമാഹാരം.

വിശദാംശങ്ങൾ

ISBN 9780000306739
ഗ്രന്ഥകർത്താക്കൾ ഹരികുമാർ റ്റി ജി
പ്രസാധകർ നാഷണൽ ബുക്ക്‌ സ്റ്റാൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:രവിചന്ദ്രന്റെ സംവാദങ്ങൾ
Sold By
Nationalbookstall
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :