റെഡ് ലേഡി
Rating:
0%
In stock
Regular Price ₹392.00 -10% Special Price ₹353.00

'ശത്രുവിനെ നിഗ്രഹിക്കാത്തവരാരാ ഉള്ളത്? ദൈവങ്ങള്‍ കൊല്ലാറില്ലേ? രാജാക്കന്മാര്‍ കൊല്ലാറില്ലേ? മന്ത്രിമാര്‍ കൊല്ലാറില്ലേ? രാഷ്ട്രീയക്കാര്‍ കൊല്ലാറില്ലേ? നിങ്ങള്‍ പോലീസുകാര്‍ കൊല്ലാറില്ലേ? മത പുരോഹിതന്മാര്‍ കൊല്ലാറില്ലേ? സാധാരണക്കാര്‍ കൊല്ലാറില്ലേ?'' ഗേളിയുടെ ചോദ്യം കേട്ട് ഇടിവെട്ടേറ്റവനെ പോലെ സിഐ റോബിന്‍ ഇരുന്നു.

Product: റെഡ് ലേഡി are being added to cart ...
x
x
Product: റെഡ് ലേഡി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Pusthakakadapublishers
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

''ഞാനൊരു സാധാരണക്കാരിയാണ്. എനിക്കൊരു ജീവിതമേയുള്ളു. അത് ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും ഞാനവനെ തട്ടും! എന്നെക്കാള്‍ കരുത്തന്‍ എന്നെയും കൊല്ലും. അതെനിക്കു പ്രശ്‌നമല്ല. ഗേളി തോറ്റ് ജീവിക്കുകയില്ല...''
വജ്രമുന കുത്തിയിറക്കുന്നതുപോലെ അവള്‍ പറഞ്ഞു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബാറ്റൺ ബോസ്
പ്രസാധകർ പുസ്തകക്കട പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:റെഡ് ലേഡി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട