റിപ്പബ്ലിക്
Rating:
0%
In stock
Regular Price ₹300.00 -10% Special Price ₹270.00

ലോകസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ് 'റിപ്പബ്ലിക്' - പ്ലാറ്റോയുടെ ആശയങ്ങളും ദർശനങ്ങളും ഭാവനയും ആഹ്ലാദകരമായി സമ്മേളിക്കുന്ന വിശിഷ്ടഗ്രന്ഥം.......... പ്രത്യേകിച്ചും മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ - എം കെ സാനു.

Product: റിപ്പബ്ലിക് are being added to cart ...
x
x
Product: റിപ്പബ്ലിക് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ലോകസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ് 'റിപ്പബ്ലിക്' - പ്ലാറ്റോയുടെ ആശയങ്ങളും ദർശനങ്ങളും ഭാവനയും ആഹ്ലാദകരമായി സമ്മേളിക്കുന്ന വിശിഷ്ടഗ്രന്ഥം. മലയാളഭാഷയിലേക്ക് വി പി പുരുഷോത്തമൻ പരിഭാഷപ്പെടുത്തിയ ഈ ഗ്രന്ഥം അത്യന്തം കൗതുകത്തോടും ശ്രദ്ധയോടും കൂടിയാണ് ഞാൻ വായിച്ചത്. അർഥതലങ്ങൾ ചോർന്നുപോകാതെ, പ്ലാറ്റോയുടെ ലോകോത്തരമായ ശൈലിയോട് ആവുന്നിടത്തോളം നീതി പുലർത്തിക്കൊണ്ട്, നിർവഹിച്ചിരിക്കുന്ന ഈ പരിഭാഷ ഭാഷയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ - എം കെ സാനു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പ്ലാറ്റോ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:റിപ്പബ്ലിക്
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട