ഋഗ്വേദം (8 വാല്യം)
Rating:
0%
In stock
Regular Price ₹7,999.00 -10% Special Price ₹7,199.10

എല്ലാ വേദങ്ങളും സത്യമാണ്. എന്നാൽ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആർഷഭാരതത്തിൻ്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വർഷങ്ങൾക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. വേദങ്ങൾ പണ്ഡിതർക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാർക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂർ എടുത്ത് ഏഴു വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കിൽ വീണ്ടുമൊരു ഇരുപത്തഞ്ച് വർഷങ്ങൾ വേണ്ടിവന്നേക്കും. അതിനാൽ നിങ്ങളുടെ കോപ്പി ഇപ്പോൾത്തന്നെ ഉറപ്പാക്കുക.

Product: ഋഗ്വേദം (8 വാല്യം) are being added to cart ...
x
x
Product: ഋഗ്വേദം (8 വാല്യം) was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

എല്ലാ വേദങ്ങളും സത്യമാണ്. എന്നാൽ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആർഷഭാരതത്തിൻ്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വർഷങ്ങൾക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. വേദങ്ങൾ പണ്ഡിതർക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാർക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂർ എടുത്ത് ഏഴു വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കിൽ വീണ്ടുമൊരു ഇരുപത്തഞ്ച് വർഷങ്ങൾ വേണ്ടിവന്നേക്കും. അതിനാൽ നിങ്ങളുടെ കോപ്പി ഇപ്പോൾത്തന്നെ ഉറപ്പാക്കുക.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഒ എം സി നാരായണൻ നമ്പൂതിരിപ്പാട്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഋഗ്വേദം (8 വാല്യം)