രോഗങ്ങൾ എങ്ങനെ തടയാം
Rating:
0%
In stock
Regular Price ₹130.00 -20% Special Price ₹104.00

പ്രമേഹം, ബി പി (രക്തസമ്മർദ്ദം ), മസ്തിഷ്കാഘാതം, കൊളസ്‌ട്രോൾ, ഹൃദയാഘാതം, അമിതവണ്ണം, കാൻസർ, ടെൻഷൻ, തൈറോയ്ഡ്, ആസ്ത്മ, മൂലക്കുരു, വൃക്കരോഗം, മൂത്രകല്ല്, വന്ധ്യത, നേത്രരോഗങ്ങൾ, ദന്തരോഗങ്ങൾ, സന്ധിവാതരോഗങ്ങൾ, ചിക്കൻഗുനിയ, ഡെങ്കിപ്പനി, വ്യായാമം തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധമാർഗങ്ങളും, ചികിത്സാരീതികളും.

Product: രോഗങ്ങൾ എങ്ങനെ തടയാം are being added to cart ...
x
x
Product: രോഗങ്ങൾ എങ്ങനെ തടയാം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
redrose
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പ്രമേഹം, ബി പി (രക്തസമ്മർദ്ദം ), മസ്തിഷ്കാഘാതം, കൊളസ്‌ട്രോൾ, ഹൃദയാഘാതം, അമിതവണ്ണം, കാൻസർ, ടെൻഷൻ, തൈറോയ്ഡ്, ആസ്ത്മ, മൂലക്കുരു, വൃക്കരോഗം, മൂത്രകല്ല്, വന്ധ്യത, നേത്രരോഗങ്ങൾ, ദന്തരോഗങ്ങൾ, സന്ധിവാതരോഗങ്ങൾ, ചിക്കൻഗുനിയ, ഡെങ്കിപ്പനി, വ്യായാമം തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധമാർഗങ്ങളും, ചികിത്സാരീതികളും.

രോഗം വന്ന് ചികിത്സിക്കുന്നത് ജീവൻ നിലനിർത്തുന്നതിനുവേണ്ടി മാത്രമാണ്. രോഗം വരാതെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് അഭികാമ്യമായ ജീവിതശൈലി. പലരോഗങ്ങളും അതിന്റെ പ്രാരംഭ ഘട്ടത്തിൽതന്നെ കണ്ടുപിടിക്കുവാൻ സാധിച്ചാൽ ഭേദമാക്കാവുന്നതാണ്. അതിന് പ്രധാനമായി അറിഞ്ഞിരിക്കേണ്ടത് രോഗം എന്താണെന്നും രോഗകാരണങ്ങൾ, രോഗ ലക്ഷണങ്ങൾ, അതിനുള്ള ചികിത്സാരീതികൾ, പ്രതിരോധമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുമുള്ള അറിവുമാണ്. ജീവിതശൈലി രോഗങ്ങളെക്കുറിച്ചും മറ്റു പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളെക്കുറിച്ചും അവമൂലമുണ്ടാകുന്ന അപകടകരമായ അവസ്ഥകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സാധാരണ ജനങ്ങൾക്ക് ശരിയായ ദിശാബോധം പകർന്നുനൽകുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്‌ഷ്യം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ പി വി പ്രദീപ്
പ്രസാധകർ റെഡ്‌റോസ് പബ്ലിഷിങ്ങ് ഹൌസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രോഗങ്ങൾ എങ്ങനെ തടയാം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട