രൂപാന്തരം
Rating:
0%
In stock
Regular Price ₹50.00 -10% Special Price ₹45.00

ഒരാൾ എങ്ങനെ ഒരു കവിയോ കലാകാരനോ ആയിത്തീരുന്നു എന്നതിന് കൃത്യമായ ഒരു ഉത്തരം നൽകാനാവില്ല. അത്രമേൽ നിഗൂഢമാണ് ആ സർഗാത്മക പരിവർത്തനത്തിന്റെ ഉറവിടം. അനുഭവമാണ് എഴുത്തിന്റെ ഇന്ധനം എന്നു പറയുമ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതാനുഭവം ഒരെഴുത്തുകാരന്റെ ജീവിതാനുഭവത്തിൽ നിന്ന് എത്രയോ തീവ്രവും തീക്ഷ്ണവുമാണ്. വസന്ത രാധാകൃഷ്ണന്റെ ഈ സമാഹാരത്തിലെ പല കവിതകളിലും കവിത്വം നിറഞ്ഞു തുളുമ്പുന്നതു കാണാം. - അഗസ്റ്റിൻ കൂട്ടനെല്ലൂർ

Product: രൂപാന്തരം are being added to cart ...
x
x
Product: രൂപാന്തരം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരാൾ എങ്ങനെ ഒരു കവിയോ കലാകാരനോ ആയിത്തീരുന്നു എന്നതിന് കൃത്യമായ ഒരു ഉത്തരം നൽകാനാവില്ല. അത്രമേൽ നിഗൂഢമാണ് ആ സർഗാത്മക പരിവർത്തനത്തിന്റെ ഉറവിടം. അനുഭവമാണ് എഴുത്തിന്റെ ഇന്ധനം എന്നു പറയുമ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതാനുഭവം ഒരെഴുത്തുകാരന്റെ ജീവിതാനുഭവത്തിൽ നിന്ന് എത്രയോ തീവ്രവും തീക്ഷ്ണവുമാണ്. എന്നിട്ടും ആ അനുഭവങ്ങളെ അത്തരമൊരാൾക്ക് എന്തുകൊണ്ട് ഒരു കഥയോ കവിതയോ ആക്കിമാറ്റാനാകുന്നില്ല. സർഗാത്മകത കൊണ്ടാണ് അനുഭവങ്ങളെ ഒരാൾ മറ്റൊരു സൃഷ്ടിയായ് ആവിഷ്‌ക്കരിക്കുന്നത്. വസന്ത രാധാകൃഷ്ണന്റെ ഈ സമാഹാരത്തിലെ പല കവിതകളിലും കവിത്വം നിറഞ്ഞു തുളുമ്പുന്നതു കാണാം. - അഗസ്റ്റിൻ കൂട്ടനെല്ലൂർ

വിശദാംശങ്ങൾ

ISBN 8193187008
ഗ്രന്ഥകർത്താക്കൾ വസന്ത രാധാകൃഷ്ണൻ
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രൂപാന്തരം
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട