റോസാപ്പൂവിന്റെ പേര്
Rating:
0%
In stock
Regular Price ₹699.00 -20% Special Price ₹559.20

മരണാസന്നനായ അഡ്‌സോ എന്ന ജർമനിക്കാരനായ ബെന ഡിക്‌ടൈൻ ക്രൈസ്തവസന്ന്യാസി പതിന്നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ തന്റെ എൺപത്തിനാലാം വയസ്സിൽ ലത്തീൻഭാഷയിൽ രചിച്ച കൈയെഴുത്തുപ്രതിയുടെ വിവർത്തനത്തിന്റെ വിവർത്തനമായാണ് 'റോസാപ്പൂവിന്റെ പേര്' ഭാവന ചെയ്യപ്പെട്ടിട്ടുള്ളത്.

Product: റോസാപ്പൂവിന്റെ പേര് are being added to cart ...
x
x
Product: റോസാപ്പൂവിന്റെ പേര് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മരണാസന്നനായ അഡ്‌സോ എന്ന ജർമനിക്കാരനായ ബെന ഡിക്‌ടൈൻ ക്രൈസ്തവസന്ന്യാസി പതിന്നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ തന്റെ എൺപത്തിനാലാം വയസ്സിൽ ലത്തീൻഭാഷയിൽ രചിച്ച കൈയെഴുത്തുപ്രതിയുടെ വിവർത്തനത്തിന്റെ വിവർത്തനമായാണ് 'റോസാപ്പൂവിന്റെ പേര്' ഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. ഇറ്റലിയിലെ ഒരു ബെനഡിക്‌ടൈൻ സന്ന്യാസിമഠത്തിൽ 1327 നവംബറിൽ അരങ്ങേറിയതും താൻകൂടി സാക്ഷിയായിരുന്നതുമായ കൊലപാതകപരമ്പരയെപ്പറ്റി പ്രാചീന ലത്തീ നിൽ എഴുതിയ ആ ഓർമ്മക്കുറിപ്പിന് പതിനെട്ടാം നൂറ്റാണ്ടിൽ ഒരാൾ അന്നത്തെ ലത്തീനിൽ നടത്തിയ പുനരാവിഷ്‌കാര (അതും വിവർത്തനംതന്നെ)ത്തിന് പത്തൊമ്പതാം നൂറ്റാണ്ടിൽ മറ്റൊരാൾ നടത്തിയ ഫ്രഞ്ച് വിവർത്തനത്തിന്റെ ഇറ്റാലിയൻ വിവർത്തനമായാണ് ഉംബെർത്തോ തന്റെ നോവൽ അവതരിപ്പിക്കുന്നത്. കഹ ിീാല റലഹഹമ ൃീലെ എന്ന ഇറ്റാലിയൻ കൃതിക്ക് ഠവല ചമാല ീള വേല ഞീലെ എന്ന പേരിൽ വില്യം വീവർ നടത്തിയിട്ടുള്ള ഇംഗ്ലിഷ് വിവർത്തന(1983)ത്തിന്റെ മലയാളം വിവർത്തനമാണ് 'റോസാപ്പൂവിന്റെ പേര്'.വിവർത്തനം: രാധിക സി നായർ

വിശദാംശങ്ങൾ

പരിഭാഷ രാധിക സി നായർ
ISBN 9789354328169
ഗ്രന്ഥകർത്താക്കൾ ഉംബെർത്തോ എക്കോ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:റോസാപ്പൂവിന്റെ പേര്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട