റുബാഇയ്യാത്
In stock
Regular Price
₹60.00
-10%
Special Price
₹54.00
പ്രണയത്തിന്റെ മാസ്മരികമായ മധുശാലതന്നെ ഈ പുസ്തകം. മധുചഷകങ്ങളിലേക്ക് പകരുന്നത് അനുരാഗത്തിന്റെ വിശുദ്ധ മധുരവും. പേർപെറ്റ് പേർഷ്യൻ മഹാകവി ഒമർഖയ്യാമിന്റെ റുബാഇയ്യാതിന് വേറിട്ടൊരു പരിഭാഷ. നാളിതുവരെയായി മലയാളത്തിലുണ്ടായിട്ടുള്ള റുബാഇയാത് പരിഭാഷകളിലെ കൊളോണിയൽ യുക്തികളെ മറികടക്കുന്ന പുസ്തകം.
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പ്രണയത്തിന്റെ മാസ്മരികമായ മധുശാലതന്നെ ഈ പുസ്തകം. മധുചഷകങ്ങളിലേക്ക് പകരുന്നത് അനുരാഗത്തിന്റെ വിശുദ്ധ മധുരവും. പേർപെറ്റ് പേർഷ്യൻ മഹാകവി ഒമർഖയ്യാമിന്റെ റുബാഇയ്യാതിന് വേറിട്ടൊരു പരിഭാഷ. നാളിതുവരെയായി മലയാളത്തിലുണ്ടായിട്ടുള്ള റുബാഇയാത് പരിഭാഷകളിലെ കൊളോണിയൽ യുക്തികളെ മറികടക്കുന്ന പുസ്തകം.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ഒമർ ഖയ്യാം |
---|---|
പ്രസാധകർ | ഒലിവ് പബ്ലിക്കേഷന്‍സ് |
നിരൂപണങ്ങൾ എഴുതുക