രുദ്രാഭിഷേകം
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങൾക്ക് മാനവികതയുടെ ചാരുത ചാർത്തുന്ന കഥകൾ. മനുഷ്യപക്ഷം പിടിച്ചെഴുതിയ കഥകളിൽ നിറയുന്നൊരു സ്ത്രീയുണ്ട്. കാലത്തിന്റെ കനലുകളിൽ ചവിട്ടി നിൽക്കുന്നൊരു പെണ്ണ്. ധ്വനിസാന്ദ്രവും നിഗൂഢ സ്പർശവുമുള്ള കഥകളാണിവ. -  ഡോ എം രാജീവ് കുമാർ

Product: രുദ്രാഭിഷേകം are being added to cart ...
x
x
Product: രുദ്രാഭിഷേകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങൾക്ക് മാനവികതയുടെ ചാരുത ചാർത്തുന്ന കഥകൾ. മനുഷ്യപക്ഷം പിടിച്ചെഴുതിയ കഥകളിൽ നിറയുന്നൊരു സ്ത്രീയുണ്ട്. കാലത്തിന്റെ കനലുകളിൽ ചവിട്ടി നിൽക്കുന്നൊരു പെണ്ണ്. ധ്വനിസാന്ദ്രവും നിഗൂഢ സ്പർശവുമുള്ള കഥകളാണിവ. -  ഡോ എം രാജീവ് കുമാർ

ജീവിതത്തെ അതിന്റെ സംശുദ്ധിയോടെ സ്വീകരിക്കാൻ ആഗ്രഹിച്ചതിനാൽ മാത്രം കടുത്ത ആന്തരിക സംഘർഷങ്ങളിൽ അകപ്പെട്ടവരാണ് ഈ കഥകളിലെ മനുഷ്യർ. ഏകാന്തദുഃഖങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ് ഓരോ കഥയും. അസ്വസ്ഥതകളാണ് അവയുടെ ആധാരശ്രുതി. സ്നേഹം ശിക്ഷയാകുന്ന നിസ്സഹായതയാണ് രുദ്രാഭിഷേകം. - മനോജ് വെങ്ങോല

വിശദാംശങ്ങൾ

ISBN 8193187008
ഗ്രന്ഥകർത്താക്കൾ ജോളി കളത്തിൽ
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രുദ്രാഭിഷേകം
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട