എസ് എസ് എൽ സി - ഗണിതം പഠനസഹായി
Rating:
0%
In stock
Regular Price ₹190.00 -20% Special Price ₹152.00

എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവുമധികം കുട്ടികൾ പേടിക്കുന്നത് കണക്ക് പരീക്ഷയെയാണ്. എന്നാൽ ഒരു പേടിയും കൂടാതെ കണക്കിന് കൂടുതൽ മാർക്ക് വാങ്ങാൻ സഹായിക്കുന്ന ഒരു ഗണിത പഠനസഹായിയാണ് ഈ പുസ്തകം.

Product: എസ് എസ് എൽ സി - ഗണിതം പഠനസഹായി are being added to cart ...
x
x
Product: എസ് എസ് എൽ സി - ഗണിതം പഠനസഹായി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവുമധികം കുട്ടികൾ പേടിക്കുന്നത് കണക്ക് പരീക്ഷയെയാണ്. എന്നാൽ ഒരു പേടിയും കൂടാതെ കണക്കിന് കൂടുതൽ മാർക്ക് വാങ്ങാൻ സഹായിക്കുന്ന ഒരു ഗണിത പഠനസഹായിയാണ് ഈ പുസ്തകം. ഈ റിവിഷൻ കാലത്ത് പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഇതിന്റെ അവതരണം.. 11 അധ്യായങ്ങൾ 11 യൂണിറ്റുകളാക്കി 101 വർക്ക് ഷീറ്റുകളിലൂടെ അവതരിപ്പിക്കുന്നു. ഉത്തരങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന് ചിന്തിക്കാൻ സഹായിക്കുന്ന അസാധാരണമായ അവതരണം. SCERT ഉൾപ്പെടെയുള്ള ഒട്ടേറെ മുൻവർഷ ചോദ്യപ്പേപ്പറുകൾ പരിശോധിച്ച് തയാറാക്കിയത്. ഏതൊക്കെ തരത്തിൽ ചോദ്യങ്ങൾ ചോദിക്കാമെന്നും അവയുടെ ഉത്തരം എങ്ങനെ കണ്ടെത്താമെന്നും വിശദമാക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സന്ദീപ് ബാലകൃഷ്ണൻ
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എസ് എസ് എൽ സി - ഗണിതം പഠനസഹായി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട