സാഗരതീരം മുതൽ ഹിമാലയശിഖരം വരെ
Rating:
0%
In stock
Regular Price ₹175.00 -10% Special Price ₹157.50

ഇരുപതുവർഷതെ ഐ.എ.എസ് ജീവിതത്തിനുശേഷം വി.ആ.എസ് എടുത്ത് ഒരു ബൈക്കും സ്വന്തമാക്കി ഇന്ത്യൻ പര്യടനം നടത്തിയ പി.ജി. ടെൻസിങ്ങിന്റെ യാത്രാനുഭാവകുറിപ്പുകൾ .

Product: സാഗരതീരം മുതൽ ഹിമാലയശിഖരം വരെ are being added to cart ...
x
x
Product: സാഗരതീരം മുതൽ ഹിമാലയശിഖരം വരെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇരുപതുവർഷതെ ഐ.എ.എസ് ജീവിതത്തിനുശേഷം വി.ആ.എസ് എടുത്ത് ഒരു ബൈക്കും സ്വന്തമാക്കി ഇന്ത്യൻ പര്യടനം നടത്തിയ പി.ജി. ടെൻസിങ്ങിന്റെ യാത്രാനുഭാവകുറിപ്പുകൾ . തിരുവനന്തപുരത്ത് സമുദ്രതീരത്ത് നിന്നും തുടങ്ങി ഇന്ത്യൻ ഗ്രാമങ്ങളെയും നഗരങ്ങളെയും അവിടങ്ങളിലെ ജീവിതത്തെയും സ്പര്ഷിച്ച്കൊണ്ട് ഇന്ത്യയിലെയും നേപ്പാളിലെയും ഹിമാലയ നിരകളിലെക്കും തിരിച്ച നടത്തിയ യാത്രയുടെ വിവരണമാണിത്. ഈ കൃതി നമ്മുടെ രാജ്യത്തിന്റെ കാണാകാഴ്ച്ചകളെയും അറിയാജീവിതങ്ങളെയും പരിചയപ്പെടാൻ അപൂര്വമായൊരു അവസരമൊരുക്കുകയാൻ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി.ജി. ടെൻസിങ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സാഗരതീരം മുതൽ ഹിമാലയശിഖരം വരെ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട