സഹറ
Rating:
0%
In stock
Regular Price ₹175.00 -10% Special Price ₹157.50

"ഒരു അറബിക്കുടുംബത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള നോവൽ. മുഹമ്മദിന്റെ മുൻ നോവലുകളിൽ അറബി ജീവിതം സജീവമായ ഒരു രംഗപടം മാത്രമാണെങ്കിൽ 'സഹറ'യിൽ കഥാവേദിയും കഥാപാത്രങ്ങളും അറേബ്യയുടേതാണ്. ബാബ അലി എന്ന വൃദ്ധനായ അറബിക്കുടുംബനാഥന്റെ ഭവനത്തിലെ പരിചാരികയായ മർവ എന്ന മലയാളിയുവതിയാണ്
ആ അറബിത്തറവാട്ടിലെ രഹസ്യങ്ങളുടെ ദൃക്‌സാക്ഷിയും സൂക്ഷിപ്പുകാരിയും...

Product: സഹറ are being added to cart ...
x
x
Product: സഹറ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"ഒരു അറബിക്കുടുംബത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള നോവൽ. മുഹമ്മദിന്റെ മുൻ നോവലുകളിൽ അറബി ജീവിതം സജീവമായ ഒരു രംഗപടം മാത്രമാണെങ്കിൽ 'സഹറ'യിൽ കഥാവേദിയും കഥാപാത്രങ്ങളും അറേബ്യയുടേതാണ്. ബാബ അലി എന്ന വൃദ്ധനായ അറബിക്കുടുംബനാഥന്റെ ഭവനത്തിലെ പരിചാരികയായ മർവ എന്ന മലയാളിയുവതിയാണ്
ആ അറബിത്തറവാട്ടിലെ രഹസ്യങ്ങളുടെ ദൃക്‌സാക്ഷിയും സൂക്ഷിപ്പുകാരിയും. അവളും അവളുടെ പ്രിയപ്പെട്ടവനായ മലയാളി തോട്ടക്കാരൻ ഹനാനുമാണ് നമ്മെ ഈ അറബിക്കുടുംബചരിത്രം കാണിച്ചുതരുന്നത്. ഒതുക്കത്തോടെയും നിരീക്ഷണപാടവത്തോടെയും ആഴമുള്ള ഉൾക്കാഴ്ചകളോടെയും ആ ആത്മബന്ധത്തിന്റെ അന്തർദൃശ്യങ്ങൾ നോവലിസ്റ്റ് നമ്മെ വരച്ചുകാട്ടുന്നു. ഊർജ്ജസ്വലമായ ആഖ്യാനവും പാത്രസൃഷ്ടിയുടെ മിഴിവും നോവൽ ശില്പത്തോടുള്ള ഗൗരവമുള്ള സമീപനവും 'സഹറ'യുടെ വായനയെ ആസ്വാദ്യമായ അനുഭവമാക്കിത്തീർക്കുന്നു". - സക്കറിയ

വിശദാംശങ്ങൾ

ISBN 9789388343466
ഗ്രന്ഥകർത്താക്കൾ എ എം മുഹമ്മദ്
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സഹറ
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട