സാഹിർ - അക്ഷരങ്ങളുടെ ആഭിചാരകൻ
Rating:
0%
In stock
Regular Price ₹425.00 -10% Special Price ₹382.50

കവിയും ഹിന്ദി ചലച്ചിത്രഗാനരചയിതാവുമായിരുന്ന സാഹിർ ലുധിയാൻവിയുടെ ജീവചരിത്രം.

Product: സാഹിർ - അക്ഷരങ്ങളുടെ ആഭിചാരകൻ are being added to cart ...
x
x
Product: സാഹിർ - അക്ഷരങ്ങളുടെ ആഭിചാരകൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രാത്രിയുടെ ഏതോ യാമം. സാഹിർ കവിത ചൊല്ലാൻ തുടങ്ങിയപ്പോൾ പുറത്ത് മഴ പെയ്തു. എന്നാൽ സാഹിറിന്റെ ശബ്ദം മാത്രമാണ് ഞാൻ കേട്ടത്. അത് വായുവിൽ പരിമളം പരത്തുന്നതായി ഞാനറിഞ്ഞു… ഏതു കാളിദാസനായിരിക്കും പെട്ടെന്ന് ഈ നേരത്ത് മേഘത്തെ ദൂതിനയച്ചത്!
– അമൃതാപ്രീതം

വലിയ വലിയ കവികൾ ലോകത്തുണ്ടായിട്ടുണ്ട്. അവരിൽ ചിലർ മാത്രം, എന്തു മാന്ത്രികതകൊണ്ടാണെന്നറിയില്ല, എല്ലാ ഹൃദയങ്ങളും കീഴടക്കുന്നു… മനുഷ്യമനസ്സുകളെ ഈ വിധം കീഴടക്കുന്ന വ്യക്തിവൈശിഷ്ട്യത്തെ കരിസ്മ എന്ന് പറയും. എഴുതുന്നതെന്തിലും കരിസ്മ എക്സ് ഫാക്ടർ നിറയെയുണ്ടായിരുന്ന കവിയായിരുന്നു സാഹിർ.
– ജാവേദ് അഖ്തർ

സാഹിറിന്റെ കവിതയിൽ നിറങ്ങൾ നിരവധിയാണ്. അതിൽ സംസ്കൃതിയുടെ ഗരിമയുണ്ട്. മണ്ണിന്റെ സൗരഭ്യമുണ്ട്. ആദ്ധ്യാത്മിക ചൈതന്യമുണ്ട്. അദ്ദേഹം എഴുതിയ കവിതകൾ കേൾക്കുകയും വായിക്കുകയും ചെയ്താൽ മറ്റൊരു ഗുരുവിനെ തേടേണ്ട ആവശ്യം വരില്ല.
– സമീർ, ഗാനരചയിതാവ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ പി എ സമദ്‌
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സാഹിർ - അക്ഷരങ്ങളുടെ ആഭിചാരകൻ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട