സഹ്യാദ്രി സന്നിധിയിൽ
Rating:
0%
In stock
Regular Price ₹125.00 -10% Special Price ₹112.50

യുവത്വത്തിന്റെ പ്രസരിപ്പും പ്രസാദാത്മകതയുടെ പ്രകാശവും തുടിക്കുന്ന കവിതകൾ

Product: സഹ്യാദ്രി സന്നിധിയിൽ are being added to cart ...
x
x
Product: സഹ്യാദ്രി സന്നിധിയിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭിന്നവിഷയങ്ങളും പ്രമേയങ്ങളും ജീവിതസന്ധികളും പല ഘട്ടങ്ങളിൽ മാസ്റ്ററുടെ മനസ്സിനെ രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിസ്മയം, സ്നേഹം, അനുകമ്പ, ധാർമികരോഷം എന്നീ ഭിന്നഭാവങ്ങൾ ഇവിടെ കവിതയുടെ കാഞ്ചിവലിക്കുന്നതായി കാണാം. തച്ചുടയ്ക്കലിന്റെ തത്ത്വശാസ്ത്രമല്ല, രചനാത്മകതയുടെ സ്നേഹവർഷമാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളിലും തുടിച്ചു നില്ക്കുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വി ഭാസ്കരൻ മാസ്റ്റർ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സഹ്യാദ്രി സന്നിധിയിൽ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട