സഖാവ് ഡ്രാക്കുള
Rating:
0%
In stock
Regular Price ₹270.00 -20% Special Price ₹216.00

നോവലിനും ജീവചരിത്രത്തിനും അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരൻ്റെ പുതിയ സമാഹാരം.

Product: സഖാവ് ഡ്രാക്കുള are being added to cart ...
x
x
Product: സഖാവ് ഡ്രാക്കുള was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)
ശരിക്കും മനുഷ്യൻ ഒരു ലാബ്രിന്തിൽ പെട്ടിരിക്കുകയാണോ? അഴിച്ചെടുക്കുന്തോറും പിണഞ്ഞ് പിണഞ്ഞ് സങ്കീർണ്ണമാകുന്ന ഒരു വ്യവസ്ഥ നമ്മുടെ കഴുത്തിൽ പല്ലമർത്തുകയാണോ? സ്വന്തം ജീവിതവും അന്യരുടെ ജീവിതവും പരസ്പരം വച്ചു മാറുകയാണോ? അത്രയെളുപ്പം കുരുക്കഴിച്ചെടുക്കാനോ നിർവചിക്കാനോ പരിഹരിക്കാനോ മറ്റുള്ളവർക്കായി ആഖ്യാനം ചെയ്യാനോ  സാധിക്കാത്ത മനുഷ്യാവസ്ഥയുടെ വ്യത്യസ്ത ശില്പങ്ങളാണ് ഇതിലെ ഓരോ കഥയും.
ഒരേ മൂശയിലല്ല, വലുതും ചെറുതുമായി രൂപപ്പെടുന്ന ഓരോരോ ജീവിതാഖ്യാനങ്ങൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ രഘുനാഥൻ
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സഖാവ് ഡ്രാക്കുള

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട