സമന്വയവും സംഘര്‍ഷവും
Rating:
0%
In stock
Regular Price ₹80.00 -20% Special Price ₹64.00

ആര്യം, ആര്‍ഷം എന്നീ വിശേഷണങ്ങള്‍ ചാര്‍ത്തി നമ്മുടെ സംസ്‌കാരത്തിന്റെ വ്യാപ്തിയും വര്‍ണപ്പൊലിമയും മറയ്ക്കാനും അതിനെ ഏകശിലാ സമാനവും ഏകതാനവും ആക്കാനും ഉള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഇക്കാലത്ത് ഈ പു...

Product: സമന്വയവും സംഘര്‍ഷവും are being added to cart ...
x
x
Product: സമന്വയവും സംഘര്‍ഷവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ആര്യം, ആര്‍ഷം എന്നീ വിശേഷണങ്ങള്‍ ചാര്‍ത്തി നമ്മുടെ സംസ്‌കാരത്തിന്റെ വ്യാപ്തിയും വര്‍ണപ്പൊലിമയും മറയ്ക്കാനും അതിനെ ഏകശിലാ സമാനവും ഏകതാനവും ആക്കാനും ഉള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഇക്കാലത്ത് ഈ പുസ്തകത്തിന്റെ അന്വേഷണം ശ്രദ്ധേയമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ജനകീയസ്വഭാവത്തെയും നാനാത്വത്തെയും സംഘര്‍ഷങ്ങളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹിന്ദുത്വശക്തികളുടെ പ്രതിലോമശ്രമങ്ങളെ
പ്രതിരോധിക്കുകയാണ് ഈ പുസ്തകത്തിലൂടെ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പ്രൊഫ: വി അരവിന്ദാക്ഷന്‍
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സമന്വയവും സംഘര്‍ഷവും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട