സമയമാണ് കാരണം
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

നിരന്തരസഞ്ചാരത്തിന്റെ ലോകമാണ്, അല്ലെങ്കില്‍, ലോകത്തിന്റെ നൈസര്‍ഗ്ഗികാവസ്ഥയായ നിരന്തരചലനമാണ് ജയരാമന്റെ കവിതയുടെ ആധാരം;

Product: സമയമാണ് കാരണം are being added to cart ...
x
x
Product: സമയമാണ് കാരണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നിരന്തരസഞ്ചാരത്തിന്റെ ലോകമാണ്, അല്ലെങ്കില്‍, ലോകത്തിന്റെ നൈസര്‍ഗ്ഗികാവസ്ഥയായ നിരന്തരചലനമാണ് ജയരാമന്റെ കവിതയുടെ ആധാരം; ആ ലോകത്തില്‍ തന്റെ അസ്തിത്വത്തെയും പ്രപഞ്ചാസ്തിത്വത്തെയും ലോകാനുഭവ തീവ്രതകളെയും എഴുതാനുള്ള ശ്രമമാണ് കവിത. അസ്തിത്വത്തിന് സ്ഥലവും ചലനത്തിനു കാലവും ഉണ്ടെങ്കില്‍ മാത്രമേ സഞ്ചാരം സാദ്ധ്യമാവുകയുള്ളൂ; അതുകൊണ്ടുതന്നെ സ്ഥലകാലബദ്ധമായ ഒരു ലോകം, സമയബന്ധിതമായ ചലനത്തിന്റെ ലോകം അതിന്റെ ആനുഭവികവും വൈകാരികവുമായ വൈവിദ്ധ്യങ്ങളോടെ ഈ കവിതകളില്‍ വിടര്‍ന്നുനില്ക്കുന്നു.

വിശദാംശങ്ങൾ

ISBN 9789389410679
ഗ്രന്ഥകർത്താക്കൾ വിജയരാമൻ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സമയമാണ് കാരണം
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട