സംശയാതീതം - ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ
Rating:
0%
In stock
Regular Price ₹399.00 -10% Special Price ₹359.10

ഗാന്ധിവധത്തിൽ ആർ എസ് എസ്സിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എൻ ഡി എ സർക്കാരിന്റെയും വാദത്തിന്റെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകൾ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ഗാന്ധിവധം സംബന്ധിച്ചുള്ള കിട്ടാവുന്ന രേഖകളെല്ലാം തേടിപ്പിടിച്ച് സമാഹരിച്ചിരിക്കുകയാണിവിടെ...

Product: സംശയാതീതം - ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ are being added to cart ...
x
x
Product: സംശയാതീതം - ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഗാന്ധിവധത്തിൽ ആർ എസ് എസ്സിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എൻ ഡി എ സർക്കാരിന്റെയും വാദത്തിന്റെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകൾ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ഗാന്ധിവധം സംബന്ധിച്ചുള്ള കിട്ടാവുന്ന രേഖകളെല്ലാം തേടിപ്പിടിച്ച് സമാഹരിച്ചിരിക്കുകയാണിവിടെ. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഭാരതസർക്കാരിൽനിന്നു ലഭിച്ച രേഖകളും ആ രാഷ്ട്രീയവധത്തിനുപിന്നിൽ പ്രവർത്തിച്ച ആശയസംഹിതയെ അപനിർമ്മിച്ചുകൊണ്ട് മറാത്തിയിലുള്ള എഴുത്തുകളുടെ വിവർത്തനങ്ങളും കൂട്ടിക്കെട്ടിക്കൊണ്ട് അതിനു പിന്നിലുള്ള ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തെയും ഗൂഢാലോചനയെയും മറവിയിലെക്കാഴ്ത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ ചെറുക്കുകയാണ് ടീസ്റ്റ സെതൽവാദ് ഈ കൃതിയിലൂടെ.

വിശദാംശങ്ങൾ

പരിഭാഷ രാജീവ് മേലങ്ങാട്ട്
ISBN 9789352828418
ഗ്രന്ഥകർത്താക്കൾ ടീസ്റ്റ സെതൽവാദ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സംശയാതീതം - ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട