സംസ്‌കാര ദേശീയതയുടെ ചലച്ചിത്രപാഠങ്ങള്‍
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

ഇന്ത്യന്‍ സിനിമയുടെ സാംസ്‌കാരിക പ്രതിനിധാനങ്ങളെ സൂക്ഷമതലത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകമാണിത്.

Product: സംസ്‌കാര ദേശീയതയുടെ ചലച്ചിത്രപാഠങ്ങള്‍ are being added to cart ...
x
x
Product: സംസ്‌കാര ദേശീയതയുടെ ചലച്ചിത്രപാഠങ്ങള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഇന്ത്യന്‍ സിനിമയുടെ സാംസ്‌കാരിക പ്രതിനിധാനങ്ങളെ സൂക്ഷമതലത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകമാണിത്. ദേശീയതയും പൗരത്വവും സിനിമയില്‍ എപ്രകാരം പ്രതിനിധീകരിക്കപ്പെടുന്നുവെന്നും സമകാല രാഷ്ട്രീയത്തില്‍ ഉരുവം കൊള്ളുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങളെ എപ്രകാരം അഭിസംബോധന ചെയ്യുന്നുവെന്നും ഈ പുസ്തകം പരിശോധിക്കുന്നു. സിനിമയെയും സംസ്‌കാരത്തെയും കുറിച്ചു പഠിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത കൃതിയാണിത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി എസ് രാധാകൃഷ്ണന്‍
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സംസ്‌കാര ദേശീയതയുടെ ചലച്ചിത്രപാഠങ്ങള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട