സംസ്കാര ഒരു അധോഭാരതകഥ
Rating:
0%
In stock
Regular Price ₹270.00 -10% Special Price ₹243.00

ഉറൂബ് അവാർഡ്, സൈകതം നോവൽ അവാർഡ്, കുമാരനാശാൻ സാഹിത്യപുരസ്കാരം എന്നിവ നേടിയ ആനിഷ്‌ ഒബ്രിന്റെ ഈ പുതിയ കൃതി വായനയെ ഗൗരവമായി സ്വീകരിക്കുന്ന മലയാളികളുടെ ബൗദ്ധികസമൂഹത്തിന് ഒരു മുതൽക്കൂട്ടാകും.

Product: സംസ്കാര ഒരു അധോഭാരതകഥ are being added to cart ...
x
x
Product: സംസ്കാര ഒരു അധോഭാരതകഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഉറൂബ് അവാർഡ്, സൈകതം നോവൽ അവാർഡ്, കുമാരനാശാൻ സാഹിത്യപുരസ്കാരം എന്നിവ നേടിയ ആനിഷ്‌ ഒബ്രിന്റെ ഈ പുതിയ കൃതി വായനയെ ഗൗരവമായി സ്വീകരിക്കുന്ന മലയാളികളുടെ ബൗദ്ധികസമൂഹത്തിന് ഒരു മുതൽക്കൂട്ടാകും.

പശ്ചിമോത്തര ദേശങ്ങളിൽ നിന്നും ആട്ടിടയന്മാരുടെ ഭാവം പൂണ്ട് അതിർത്തി കടന്നു വന്ന ആര്യഗോത്രക്കാർ, അശ്വസേനയുടെ അഹങ്കാരവുമായി കൊള്ളക്കാരുടെ രൂപത്തിലെത്തിയ മുഗളന്മാർ, കച്ചവടക്കാരുടെ വേഷമണിഞ്ഞ് കടൽ കടന്നുവന്ന വെള്ളക്കാർ... സർവ്വരും ഭാരതഖണ്ഡത്തിലേക്ക് പ്രച്ഛന്നവേഷരായി നുഴഞ്ഞു കടക്കുകയും, സാവധാനം ബലവും തന്ത്രവും പ്രയോഗിച്ച് അധികാരം കൈയാളുകയും ചെയ്തു. സഹിഷ്ണുത മുഖമുദ്രയാക്കിയ ഭാരതജനത ഏവരേയും സ്വീകരിച്ചു; സൽക്കരിച്ചു. പിന്നെ ഗത്യന്തരമില്ലാതെ സ്വന്തം മണ്ണിൽ അടിമകളുമായി. എന്നാൽ ഭാരതീയർ ഒരിക്കലും ചരിത്രത്തിൽ നിന്നും പാഠങ്ങൾ പഠിച്ചില്ല. ഇന്നും കോർപ്പറേറ്റ് കച്ചവടക്കാരുടെ രൂപത്തിൽ അധിനിവേശശ്രമങ്ങൾ നമ്മെ അൽപ്പാൽപ്പമായി കീഴടക്കുന്നു. മറവിയെ ഒരു രൂപകമായി സ്വീകരിച്ചുകൊണ്ട് ഭാരതചരിത്രത്തെ പുനർനിർമ്മിക്കുകയും, ഇന്ത്യൻജനാധിപത്യത്തിലെ വിള്ളലുകൾ തുറന്നു കാട്ടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നോവലാണ് 'സംസ്കാര ഒരു അധോഭാരതകഥ'.

വിശദാംശങ്ങൾ

ISBN 9789386222671
ഗ്രന്ഥകർത്താക്കൾ ആനിഷ്‌ ഒബ്രിന്‍
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സംസ്കാര ഒരു അധോഭാരതകഥ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട