ജീവിതംതന്നെ ഒരു മത്സരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജീവിതത്തെ എങ്ങനെ ധൈര്യപൂർവ്വം നേരിടാം എന്നു പഠിപ്പിക്കുന്ന മനഃശാസ്ത്രഗ്രന്ഥം. ലളിതമായ ഉദാഹരണങ്ങളിലൂടെയും തെളിമയുള്ള വിശകലനങ്ങളിലൂടെയും ജീവിതവിജയം നേടാനുള്ള മാർഗങ്ങളിലേക്കെത്തുന്ന ഗ്രന്ഥം.
Categories: | വിഭാഗങ്ങൾ, മന:ശാസ്ത്രം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ജീവിതംതന്നെ ഒരു മത്സരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജീവിതത്തെ എങ്ങനെ ധൈര്യപൂർവ്വം നേരിടാം എന്നു പഠിപ്പിക്കുന്ന മനഃശാസ്ത്രഗ്രന്ഥം. ലളിതമായ ഉദാഹരണങ്ങളിലൂടെയും തെളിമയുള്ള വിശകലനങ്ങളിലൂടെയും ജീവിതവിജയം നേടാനുള്ള മാർഗങ്ങളിലേക്കെത്തുന്ന ഗ്രന്ഥം. സ്വയം അറിഞ്ഞും ആത്മാഭിമാനം വർദ്ധിപ്പിച്ചും ജീവിതത്തെ ആഘോഷമാക്കിമാറ്റാനുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളടങ്ങിയ മികച്ച കൈപ്പുസ്തകം - സംതൃപ്ത ജീവിതത്തിന്റെ മനഃശാസ്ത്രം.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | മുരളീധരന് മുല്ലമറ്റം |
---|---|
പ്രസാധകർ | പ്രഭാത് ബുക്ക് ഹൗസ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട