സഞ്ചാരസാഹിത്യം
Rating:
0%
In stock
Regular Price ₹1,650.00 -10% Special Price ₹1,485.00

എസ്.കെ. പൊറ്റക്കാട് രചിച്ച സഞ്ചാരസാഹിത്യകൃതികളുടെ സമാഹാരം രണ്ട് ഭാഗമായാണ് പുറത്തിറങ്ങിയത്. 1976-77 കാലത്ത് പുറത്തിറങ്ങിയ ആദ്യ ഭാഗം ആഫ്രിക്കയിലും യൂറോപ്പിലും അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചാണ്. ഏഷ്യയിൽ നടത്തിയ യാത്രകളുടെ വിവരണം ഇതിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയിട്ടുണ്ട്.

Product: സഞ്ചാരസാഹിത്യം are being added to cart ...
x
x
Product: സഞ്ചാരസാഹിത്യം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്മാരില്‍ സമുന്നതന്‍ എസ്.കെ. പൊറ്റെക്കാട്ടാണ്. ഇന്നത്തെപ്പോലെ യാത്രാ-താമസ സൗകര്യങ്ങളില്ലാത്ത കാലത്ത് അദ്ദേഹം ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് മനോഹരങ്ങളായ കൃതികള്‍ രചിച്ചു.

വിശദാംശങ്ങൾ

ISBN 9788126406555
ഗ്രന്ഥകർത്താക്കൾ എസ് കെ പൊറ്റെക്കാട്ട്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സഞ്ചാരസാഹിത്യം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട