ശാന്തിഗിരി ആശ്രമം - വഴിയും പൊരുളും
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

എന്താണ് ശാന്തിഗിരി ആശ്രമം? ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഈ പുസ്തകം. ഗുരുവിന്റെ ത്യാഗഭൂമികയെ പുണർന്നെത്തിയ ദൈവകനിവിനെ പരിചയപ്പെടുത്തുകയാണ്, ശ്രീ അനിൽ ചേർത്തല. ദൈവസന്നിധാനത്തെ പരിചയപ്പെടുത്തുന്ന ഒരു ലളിതാവിഷ്കാരം.

Product: ശാന്തിഗിരി ആശ്രമം - വഴിയും പൊരുളും are being added to cart ...
x
x
Product: ശാന്തിഗിരി ആശ്രമം - വഴിയും പൊരുളും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

എന്താണ് ശാന്തിഗിരി ആശ്രമം? ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഈ പുസ്തകം. ആത്മീയമാർഗ്ഗത്തിൽ അനേകം പ്രസ്ഥാനങ്ങൾ ലോകത്ത് നിലകൊള്ളുന്നു. എന്നാൽ ശാന്തിഗിരി വേറിട്ടൊരു അനുഭവസത്യമാണ്. രചനയും തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം ദൈവം മുൻകൂട്ടി തയ്യാറാക്കിവച്ച ദൈവസന്നിധാനം. അത്ഭുതങ്ങളോ, സിദ്ധിജാലങ്ങളോ, പുസ്തകപാണ്ഡിത്യമോ അല്ലാത്ത വഴി. ദർശനം, അശരീരി, പ്രത്യക്ഷമാനമായ പ്രകാശം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും വരുവാനുള്ളതുമായ കാര്യകാരണങ്ങളെ ബോധ്യപ്പെടുത്തുന്ന ജ്ഞാനവശം. ഗുരുവിന്റെ ത്യാഗഭൂമികയെ പുണർന്നെത്തിയ ദൈവകനിവിനെ പരിചയപ്പെടുത്തുകയാണ്, ശ്രീ അനിൽ ചേർത്തല. ദൈവസന്നിധാനത്തെ പരിചയപ്പെടുത്തുന്ന ഒരു ലളിതാവിഷ്കാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അനിൽ ചേർത്തല
പ്രസാധകർ വിൻകൊ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശാന്തിഗിരി ആശ്രമം - വഴിയും പൊരുളും
Sold By
Winco
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട