സഫലമീയാത്ര
Rating:
0%
In stock
Regular Price ₹200.00 -20% Special Price ₹160.00

കക്കാടിന്റെ കാവ്യജീവിതത്തിലെ മറ്റൊരു ഋതുവാണ് സഫലമീയാത്രയില്‍.

Product: സഫലമീയാത്ര are being added to cart ...
x
x
Product: സഫലമീയാത്ര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പൊയ്‌പ്പോയ ഗ്രാമീണമുഗ്ധതകളെ ഗൃഹാതുരതയോടെ ആവിഷ്‌കരിക്കുന്ന 54 കവിതകളും ഒരു കാവ്യനാടകവും. കേരള സാഹിത്യ അക്കാദമി, വയലാര്‍, ഓടക്കുഴല്‍, കുമാരനാശാന്‍ സ്മാരക അവാര്‍ഡുകളും ആശാന്‍ െ്രെപസ് ഫോര്‍ പോയട്രി എന്നിവയും ലഭിച്ച അപൂര്‍വ കാവ്യസമാഹാരം. 

തന്റെ രചനയെക്കുറിച്ച് കവി ഇപ്രകാരം പറയുന്നു:'ഞാനെഴുതുന്നതെന്താണ്? എന്നെത്തന്നെ- എന്റെ ഭൗതികമോ സാങ്കല്പികമോ വൈകാരികമോ ആയ അനുഭവങ്ങള്‍തന്നെ. ഈ  അനുഭവങ്ങള്‍ സമൂഹം എനിക്കു തരുന്നവയാണ്. ഈ അനുഭവങ്ങളിലൂടെയാണല്ലോ ഞാന്‍ ജീവിച്ചുപോരുകയും വളരുകയും ചെയ്യുന്നത്. എന്റെ വിചാരങ്ങളുംകൂടി കൂട്ടിച്ചേര്‍ത്ത് ഞാനവയൊക്കെ സമൂഹത്തിനു തിരിച്ചുകൊടുക്കുന്നു....'

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ എൻ കക്കാട്
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സഫലമീയാത്ര

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട